ഇഷ്ടമേഖല അദ്ധ്യാപനമാണോ? ഐഐടി മദ്രാസിൽ വമ്പൻ അവസരം; വിവരങ്ങൾ ഇതാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഷ്ടമേഖല അദ്ധ്യാപനമാണോ? ഐഐടി മദ്രാസിൽ വമ്പൻ അവസരം; വിവരങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 07:15 pm IST
Facebook
Twitter
WhatsAppTelegram

ഐഐടി മദ്രാസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്. അദ്ധ്യാപനത്തിലും ഗവേഷണത്തിലും പ്രതിബദ്ധത പുലർത്താൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 31-ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2-ന്റെ 70,900 രൂപയും ഗ്രേഡ് 1-ന് 1,01,500 രൂപയുമാണ് ശമ്പളം.

എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, അപ്ലൈഡ് മെക്കാനിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഓഷ്യൻ സയൻസ് & എഞ്ചിനീയറിംഗ്, കംപ്യൂട്ടർ എഞ്ചിനീയറിംഗ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് ഒഴിവ്. ഫിസിക്‌സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, എഞ്ചിനീയറിംഗ് ഡിസൈൻ എന്നീ ഡിപ്പാർട്ടുമെന്റിലേക്കാണ് അദ്ധ്യാപകരെ തേടുന്നത്.

നിശ്ചിത വിഷയത്തിൽ ഫസ്റ്റ് ക്ലാസോ അല്ലെങ്കിൽ തത്തുല്യ ഡിഗ്രിയോ പാസയവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ അക്കാദമിക് റെക്കോർഡ് ഉണ്ടായിരിക്കണം. ഡിസംബർ 31-ന് 36 വയസ് കവിയരുത്. ഒബിസി/എസ്‌സി/എസ്ടി/ വനിതാ ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ്1) തസ്തികയിലേക്ക് മൂന്ന് വർഷത്തിൽ താഴെ പോസ്റ്റ് പിഎച്ച്ഡി ഇൻഡസ്ട്രിയൽ, റിസർച്ച്, ടീച്ചിംഗ് എക്‌സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

Tags: IIT MadrasAssistant Professor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies