ബുദ്ധി അളക്കാൻ തയ്യാറാണോ? വെറും 15 സെക്കൻഡ് സമയത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന എലിയെ കണ്ടെത്തൂ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ബുദ്ധി അളക്കാൻ തയ്യാറാണോ? വെറും 15 സെക്കൻഡ് സമയത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന എലിയെ കണ്ടെത്തൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 08:35 pm IST
FacebookTwitterWhatsAppTelegram

ബുദ്ധിയും ഗ്രഹണ ശക്തിയും കൂട്ടുന്നതിനുള്ള മികച്ചൊരു വഴിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ചില കണക്കുകളും ചിത്രങ്ങളും ചോദ്യങ്ങളുമൊക്കെ എപ്പോഴും നമ്മേ പിടിച്ച് ഇരുത്താറുമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ നിറയെ കൂണുകളാണ് എന്ന് തോന്നിയേക്കാം. അതേ, ചിത്രത്തിന്റെ സിംഹഭാഗവും കൂൺ തന്നെയാണ്. എന്നാൽ ഇതിനിടെയിൽ എവിടെയോ ഒരു എലി കുഞ്ഞ് ഒളിച്ചിരിപ്പുണ്ട്. ആകെ 15 സെക്കൻഡ് സമയത്തിനുള്ളിൽ ഈ എലിയെ കണ്ടെത്താൻ കഴിയുന്നവർക്ക് സ്വയം അഭിമാനിക്കാം, ഞാനൊരു സംഭവമാണെന്ന്.

നിങ്ങൾ ഒരു പക്ഷേ 15 സെക്കൻഡുകൾ നോക്കിയെങ്കിലും എലി കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. വിഷമിക്കേണ്ട പരിഹാരം പറയാം..

കാഴ്ചശക്തിയെ അളക്കുന്ന ചിത്രമാണിതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ടാകാം. എലിയെ കണ്ടെത്തുന്നതിൽ പലരും വിഷമിച്ചിട്ടുണ്ടാകാം. എന്നാൽ ചിത്രത്തിന്റെ താഴെ ഇടതുവശത്തായി എലി ഒളിച്ചിരിപ്പുണ്ട്. അതിന്റെ മുഖം, കണ്ണ്, മൂക്ക്, ചെവി എന്നിവ വളരെ വ്യക്തമായി കാണാനും കഴിയുന്നു.

കൂണുകളുടെ കൂട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന എലിയെ വെറും 15 സെക്കൻഡിനുള്ളിൽ തിരിച്ചറിയാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ അസാമാന്യ ബുദ്ധിയുടെ ലക്ഷണമാകുമെന്ന് അവകാശവാദമുണ്ട്. ബുദ്ധിമുട്ടുള്ള പസിലുകൾ പരിഹരിച്ച് മസ്തിഷ്‌കത്തിന് എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം  മിടുക്കനാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

Tags: optical illusionSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies