കെ- റെയിൽ വാഴക്കുലകൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുന്നു; കുലകൾ വിറ്റ് പോകുന്നത് വൻ തുകയ്ക്ക്; കോട്ടയത്ത് നടന്ന ലേലത്തിൽ നേടിയതും ഭീമൻ തുക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ- റെയിൽ വാഴക്കുലകൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുന്നു; കുലകൾ വിറ്റ് പോകുന്നത് വൻ തുകയ്‌ക്ക്; കോട്ടയത്ത് നടന്ന ലേലത്തിൽ നേടിയതും ഭീമൻ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 09:32 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയും ലേലത്തിന് വച്ചു. പ്രതിഷേധ സമര സമിതി തന്നെയാണ് വാഴക്കുല ലേലത്തിൽ വെച്ചത്. കോട്ടയത്തും ലേലത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പദ്ധതി പ്രാബല്യത്തിൽ വന്നാൽ കിടപ്പാടം നഷ്ടപ്പെടുന്ന ചെങ്ങന്നൂർ സ്വദേശി തങ്കമ്മയ്‌ക്ക് വീട് വച്ചു കൊടുക്കാനുള്ള പണം സ്വരൂപിക്കാനാണ് ലേലം നടത്തുന്നത്. ഇത്തരത്തിൽ ആറാമത്തെ കെ റെയിൽ വാഴക്കുല ലേലമാണ് മാടപ്പള്ളിയിൽ നടന്നത്.

സമര സമിതി വിൽപ്പനയ്‌ക്ക് വച്ച വാഴക്കുല 49,100 രൂപയ്‌ക്കാണ് ലേലത്തിൽ പോയത്. കെ റെയിലിന്റെ മഞ്ഞക്കുറ്റി മാറ്റി സ്ഥാപിച്ചാണ് വാഴ നട്ടത്. മാടപ്പള്ളിയിൽ നടന്ന ലേലത്തിൽ നിരവധിപ്പേർ പങ്കെടുത്തു. ആയിരം രൂപയ്‌ക്കായിരുന്നു ലേലം ആരംഭിച്ചത്. തുടർന്ന് 10,000വും 20,000 കടന്ന് ലേലം വിളി മുന്നേറി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കളിയാക്കിയും മറ്റു ചിലർ ലേലം വിളിച്ചു.

ലേലം വിളി രണ്ടു മണിക്കൂറിലേറെ നീണ്ടു. ഒടുവിലായിരുന്നു ലേലം ഉറപ്പിച്ചത്. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം പുറത്ത് വരുന്നതുവരെ ഇത്തരത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നുകൊണ്ടിരിക്കുമെന്ന് മാടപ്പള്ളിയിലെ ജനങ്ങൾ പറഞ്ഞു.

 

Tags: Kottayamk rail
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies