ദിർഹത്തിന്റെ ഇടയിൽ ന്യൂസ് പേപ്പർ കെട്ടുകൾ വച്ച് നൽകി; സൗഹൃദം നടിച്ച് ആളുകളിൽ നിന്നും 1 കോടി രൂപ തട്ടിയെടുത്തു; 4 പേർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിർഹത്തിന്റെ ഇടയിൽ ന്യൂസ് പേപ്പർ കെട്ടുകൾ വച്ച് നൽകി; സൗഹൃദം നടിച്ച് ആളുകളിൽ നിന്നും 1 കോടി രൂപ തട്ടിയെടുത്തു; 4 പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 01:43 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സൗഹൃദം സ്ഥാപിച്ച് വിവിധ ആളുകളിൽ നിന്നും 1 കോടി രൂപയിലധികം പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ. ദുബായി കറൻസി(ദിർഹം) ആണെന്ന പേരിൽ ന്യൂസ് പേപ്പർക്കെട്ട് നൽകിയാണ് പ്രതികൾ 1 കോടി രൂപയിലധികം പണം തട്ടിയത്. കച്ചവടത്തിനാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം പരിചയപ്പെടുന്ന ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്.

പരിചയപ്പെട്ട ആളുകളുടെ വിശ്വാസം നേടിയെടുക്കാനായി തുടക്കത്തിൽ ഇന്ത്യൻ കറൻസി നോട്ടുകൾക്കിടയിൽ ദിർഹം വച്ചു നൽകുകയും ആളുകൾ ശ്രദ്ധിക്കുമ്പോൾ അറിയാതെ നോട്ടുകൾക്കിടയിൽ വന്നു പോയതാണെന്നും പറയുന്നു. പിന്നീട് ദിർഹം ഇന്ത്യൻ കറൻസിയാക്കി മാറ്റി തന്നാൽ പണം നൽകാമെന്നും പറഞ്ഞായിരുന്നു ഇവർ പരിചയപ്പെട്ട ആളുകളുടെ വിശ്വാസം നേടിയെടുത്തിയിരുന്നത്. തുടർന്ന് ചെറിയ തുകയുടെ ദിർഹങ്ങൾ ഇത്തരത്തിൽ മാറ്റിയെടുത്ത് പരിചയപ്പെട്ട ആളുകൾക്ക് പണം കൊടുക്കാനും സംഘം തുടങ്ങി. ഇതോടെ ആളുകളുടെ പൂർണ വിശ്വാസം നേടിയെടുത്ത പ്രതികൾ തങ്ങളുടെ പക്കൽ വലിയ തുകയ്‌ക്കുള്ള ദിർഹമുണ്ടെന്നും ഇത് മാറ്റി തരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇരട്ടി ലാഭം പ്രതീക്ഷിച്ച് ദിർഹം മാറ്റി തരാൻ സമ്മതിക്കുന്നവർക്ക് നോട്ടുകൾക്കിടയിൽ ന്യൂസ് പേപ്പർക്കെട്ടുകൾ വെച്ച് തുക കൈമാറുകയും ആളുകളുടെ പക്കൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം പ്രതികൾ മുങ്ങുകയും ചെയ്തു. ഇത്തരത്തിൽ നിരവധി പ്രദേശങ്ങളിൽ വ്യത്യസ്ത രീതികളിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളിൽ നിന്നും നിരവധി മൊബൈൽ ഫോണുകളും പത്തിലധികം തിരിച്ചറിയൽ കാർഡുകളും ദിർഹം കറൻസികളും പോലീസ് പിടിച്ചെടുത്തു.

 

Tags: cheating casearrestedSUB
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies