ധർമ്മശാലയിൽ വില്ലനായി മഞ്ഞ്..! ഇന്ത്യക്ക് മികച്ച തുടക്കം;ഡക്ക്വർത്ത് കളിച്ചാൽ സ്ഥിതി ഇങ്ങനെ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ധർമ്മശാലയിൽ വില്ലനായി മഞ്ഞ്..! ഇന്ത്യക്ക് മികച്ച തുടക്കം;ഡക്ക്വർത്ത് കളിച്ചാൽ സ്ഥിതി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 07:55 pm IST
FacebookTwitterWhatsAppTelegram

ധർമ്മശാല; പതിവ് പോലെ രോഹിത് ശർമ്മ-ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കം. ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. എന്നാൽ ഹാഫ് സെഞ്ച്വറിക്ക് നാലു റൺസകലെ രോഹിതിനെ ഫെർഗൂസൺ ക്ലീൻ ബൗൾഡാക്കി 13-ാം ഓവറിൽ ഗില്ലും ഫെർഗൂസണ് വിക്കറ്റ് നൽകി 26 റൺസോടെ കൂടാരം കയറി.

4 വീതം ബൗണ്ടറിയും സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. പിന്നാലെ വന്ന ശ്രേയസ് അയ്യർ തകർത്തടിച്ചതോടെ ഇന്ത്യ 15 ഓവറിൽ നൂറ് കടന്നു.
9 പന്തിൽ 21 റൺസുമായി ശ്രേയസും 7 റൺസുമായി കോലിയുമാണ് ക്രീസിൽ.

തുടർന്ന് കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മത്സരം താത്കാലികമായി നിർത്തിയെങ്കിലും വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ പാർ സ്‌കോർ കടന്നിട്ടുണ്ട്. മത്സരം 20 ഓവറാക്കി ചുരുക്കിയാൽ ഇന്ത്യയുടെ വിജയലക്ഷ്യം 124 ആക്കും. അങ്ങനെയെങ്കിൽ 4.2 ഓവറിൽ ഇന്ത്യക്ക് 24 റൺസ് നേടിയാൽ മതിയാകും.ഇനി മത്സരം റദ്ദാക്കിയാൽ പോയിന്റുകൾ വീതംവയ്‌ക്കും.

 

 

Tags: New ZealandIndiaWC2023Fogg
ShareTweetSendShare

More News from this section

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Latest News

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies