ചേസിംഗിൽ നാ ന്താ... കിംഗ്..!മഞ്ഞു വീഴ്ചയും തടഞ്ഞില്ല,​ ലോകകപ്പിൽ അജയ്യരായി ഇന്ത്യ; കിവീസിനോടുള്ള 20 വർഷത്തെ കണക്കുവീട്ടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചേസിംഗിൽ നാ ന്താ… കിംഗ്..!മഞ്ഞു വീഴ്ചയും തടഞ്ഞില്ല,​ ലോകകപ്പിൽ അജയ്യരായി ഇന്ത്യ; കിവീസിനോടുള്ള 20 വർഷത്തെ കണക്കുവീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല; ചേസിംഗിൽ നാ താണ്ടാ…കിംഗ്..! ഒരിക്കൽ കൂടി ഇക്കാര്യം വിരാട് കോലി തെളിയിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് നാലുവിക്കറ്റ് വിജയം. കിവീസ് ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഐസിസി ടൂർണമെന്റിൽ 20 വർഷത്തിന് ശേഷമാണ് ന്യൂസിലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ ഇന്ത്യ ന്യൂസിലൻഡിനെ താഴയിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി.

സെഞ്ച്വറിക്ക് അഞ്ചു റൺസകലെ കോലി വീണെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയ തീരമണഞ്ഞിരുന്നു. 104 പന്തിൽ 8 ബൗണ്ടറിയും 2 സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. മാറ്റ് ഹെൻട്രിയുടെ പന്തിൽ സിക്സിന് ശ്രമിച്ച കോലിയുടെ ഷോട്ട് ഗ്ലെൻ ഫിലിപ്പിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.44 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് വിജയ റൺ കുറിച്ചത്.

പതിവ് പോലെ രോഹിത് ശർമ്മ-ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമാണ് . ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. എന്നാൽ ഹാഫ് സെഞ്ച്വറിക്ക് നാലു റൺസകലെ രോഹിതിനെ ഫെർഗൂസൺ ക്ലീൻ ബൗൾഡാക്കി 13-ാം ഓവറിൽ ഗില്ലും ഫെർഗൂസണ് വിക്കറ്റ് നൽകി 26 റൺസോടെ കൂടാരം കയറി. 4 വീതം ബൗണ്ടറിയും സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. പിന്നാലെ വന്ന ശ്രേയസ് അയ്യർ തകർത്തടിച്ചതോടെ ഇന്ത്യ 15 ഓവറിൽ നൂറ് കടന്നു.

തുടർന്ന് കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മത്സരം താത്കാലികമായി നിർത്തിയെങ്കിലും വീണ്ടും ആരംഭിച്ചു.ശ്രേയസ് അയ്യർ 29 പന്തിൽ 33, കെ.എൽ രാഹുൽ 35 പന്തിൽ 27 റൺസും നേടി. രണ്ട് റൺസെടുത്ത സൂര്യ നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. മത്സരം അവസാനിക്കുമ്പോൾ ഒരു റൺസുമായി ഷമിയാണ് ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്.ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Tags: worldcupIndiaWinWC2023
Share
Tweet
SendShare

More News from this section

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies