അന്തരീക്ഷ മലിനീകരണം സ്തനാർബുദത്തിന് കാരണമാകും: പഠന റിപ്പോർട്ട്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അന്തരീക്ഷ മലിനീകരണം സ്തനാർബുദത്തിന് കാരണമാകും: പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 02:54 pm IST
Facebook
Twitter
WhatsAppTelegram

അന്തരീക്ഷത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ 2.5 നും 10 നും ഇടയിൽ ഉള്ള സ്ഥലങ്ങളിലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയുടേയും ഫ്രാൻസിന്റേയും ആറ് സംസ്ഥാനങ്ങളിലായി 20 വർഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ പിഎം 2.5 ശ്വാസകോശത്തിലൂടെ കടന്ന് രക്തത്തിൽ എത്തുകയും അവിടെ നിന്നും സ്തനങ്ങളിലേക്കും മറ്റ് കോശങ്ങളിലേക്കും വ്യാപിക്കും എന്നാണ് പ്രശസ്ത ഓങ്കോളജിസ്റ്റായ ചാർളസ് സ്വാന്തൻ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ സ്തനത്തിന്റെ ഘടനക്ക് തന്നെ മാറ്റം വരുത്തും ഇത് കാൻസർ ട്യൂമറുകൾക്ക് വേഗത്തിൽ കരണമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2.5 പാർട്ടിക്കുലേറ്റ് മാറ്റർ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 28% സ്തനാർബുദ സാധ്യത ഉണ്ട് എന്നാണ് ഫ്രാൻസിന്റെ പഠനം. 2023 ൽ മാൻഡ്രിഡിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ കോൺഗ്രസിലാണ് ഫ്രാൻസ് തങ്ങളുടെ പഠനം അവതരിപ്പിച്ചത്.1990 മുതൽ 2011 വരെ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണ് ഫ്രാൻസ് റിപ്പോർട്ട് പുറത്ത് വിട്ടത്. 5413 പേരിലാണ് പഠനം നടത്തിയത് ഇതിൽ 2419 സ്ത്രീകൾക്കും സ്തനാർബുദം സ്ഥിരീകരിച്ചു . ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ 8% പേരിൽ കാൻസർ സാധ്യത എന്നാണ് അമേരിക്കയുടെ പഠന റിപ്പോർട്ട്. 5 ലക്ഷം പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേർണലിൽ പ്രസിദ്ധീകരിച്ചു.

മുംബൈയിലെ കടൽക്കാറ്റ് പാർട്ടിക്കുലേറ്റ് മാറ്ററിൽ നിന്നും സംരക്ഷിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിഎം 10 മുംബൈയിൽ വളരെ അധികം കാണപ്പെടുന്നു ഇത് ഡൽഹിയെക്കാൾ കൂടുതലാണ് എന്നാണ് കണ്ടെത്തൽ. ഇത്തരം പാർട്ടിക്കുലേറ്റ് മാറ്ററുകൾ ശരീരത്തിൽ കാൻസറിന് കാരണമാകുന്നു. ഇതിലെ അപകടകരമായ ഘടകങ്ങളെ വേർതിരിച്ചറിയാൻ കഴിഞ്ഞാൽ അപകട സാധ്യത കുറയ്‌ക്കാൻ  സാധിക്കും എന്ന് മുലുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഉമ ദങ്കി അഭിപ്രായപ്പെട്ടു.

Tags: breast cancerfranceamericasoftparticulate matter
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies