റാണ ചന്ദ്ര സിംഗ് മുതൽ റീത്ത ഈശ്വർ വരെ ; സർക്കാർ പോലും ഭയക്കുന്ന , പാകിസ്താനിലെ അതിശക്തരായ ഹിന്ദുക്കൾ ഇവരാണ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റാണ ചന്ദ്ര സിംഗ് മുതൽ റീത്ത ഈശ്വർ വരെ ; സർക്കാർ പോലും ഭയക്കുന്ന , പാകിസ്താനിലെ അതിശക്തരായ ഹിന്ദുക്കൾ ഇവരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 05:46 pm IST
Facebook
Twitter
WhatsAppTelegram

ശരിയത്ത് നിയമങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന , തികഞ്ഞ മുസ്ലീം രാഷ്‌ട്രമാണ് പാകിസ്താൻ. എന്നാൽ അവിടെയും സർക്കാർ പോലും ഭയപ്പെടുന്ന ചില ഹിന്ദുമത വിശ്വാസികൾ ഉണ്ട് . പാകിസ്താനിലെ ഏറ്റവും ശക്തരായ അവരുടെ മുന്നിൽ സംസാരിക്കാൻ പോലും അവിടത്തെ ഭരണകൂടത്തിന് ഭയമാണ് . റാണാ ചന്ദ്ര സിംഗ് ആണ് ഇവരിൽ ഒന്നാം സ്ഥാനത്ത്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഹിന്ദു നേതാവാണ് റാണ ചന്ദ്ര സിംഗ്. 1977 മുതൽ 1999 വരെ ‘പാകിസ്താൻ പീപ്പിൾസ് പാർട്ടി’ ടിക്കറ്റിൽ 7 തവണ ദേശീയ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏറെ ശക്തനാണ്. പാകിസ്താൻ സർക്കാരിൽ പോലും അതീവ സ്വാധീനം ചെലുത്താൻ ശേഷിയുമുണ്ട് റാണ ചന്ദ്ര സിംഗിന് .

രണ്ടാം സ്ഥാനത്ത് ഡോ. ഖതുമാൽ ജീവനാണ്. ലാഹോർ മുതൽ കറാച്ചി വരെയുള്ള ജനങ്ങളുടെ നേതാവാണ് രാഷ്‌ട്രീയക്കാരൻ കൂടിയായാ ഖതുമൽ ജീവൻ. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പട്ടികജാതി ഹിന്ദു സെനറ്റർ കൂടിയാണ് അദ്ദേഹം . ഖതുമാൽ ജീവൻ പാകിസ്താൻ ദേശീയ അസംബ്ലിയിലേക്ക് 3 തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ദേശീയ അസംബ്ലിയിൽ അംഗമാവുകയും ചെയ്തു.

പർവീൺ റിസ്‌വി എന്ന സംഗീത മൂന്നാം സ്ഥാനത്താണ്. പാക് നടിയും സംവിധായികയുമാണ് സംഗീത. നിക്കാഹ് (1998), മുത്തി ഭർ ചവൽ (1978), അമൻ (1971), നാം മേരാ ബദ്നാം (1984) തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ സംഗീത പ്രവർത്തിച്ചിട്ടുണ്ട് .

റീത്ത ഈശ്വറാണ് നാലാം സ്ഥാനത്ത്. പാകിസ്താൻ മുസ്ലീം ലീഗുമായി (എഫ്) ബന്ധപ്പെട്ട രാഷ്‌ട്രീയ പ്രവർത്തകയാണ് റീത്ത ഈശ്വർ. 2013 ജൂൺ മുതൽ 2018 മെയ് വരെ പാകിസ്താൻ ദേശീയ അസംബ്ലിയിലും അവർ അംഗമായിരുന്നു. പാകിസ്താനിലെ ഏറ്റവും ധനികയായ വനിതാ രാഷ്‌ട്രീയക്കാരി കൂടിയാണ് റീത്ത

നവീൻ പർവാനി അഞ്ചാം സ്ഥാനത്താണ്. പാകിസ്താനിലെ പ്രശസ്ത സ്‌നൂക്കർ കളിക്കാരനാണ് നവീൻ പർവാനി. 2006 ഡിസംബറിൽ ഖത്തറിലെ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നവീൻ പാകിസ്താനെ പ്രതിനിധീകരിച്ചു.

 

 

Tags: PakistanHindus
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies