എട്ടു നില കെട്ടിടത്തിന് തീപിടിച്ചു; ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും മകനും വെന്തു മരിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എട്ടു നില കെട്ടിടത്തിന് തീപിടിച്ചു; ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും മകനും വെന്തു മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുന്‍ ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും അവരുടെ മകനും മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചു. കാണ്ടിവ്ലിയിലെ ഒമ്പത് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ദാരുണ മരണം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുന്‍ താരം പോള്‍ വാല്‍ത്തട്ടിയുടെ സഹോദരി ഗ്ലോറി റോബര്‍ട്‌സ്(43) മകന്‍ ജോഷ്വാ എന്ന എട്ടുവയസുകാരനുമാണ് മരിച്ചത്.

വാല്‍ത്താട്ടിയും അപകടം നടക്കുമ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഇവരുടെ ഫ്‌ളാറ്റുകള്‍ നാലാം നിലയിലായിരുന്നു. ഫ്‌ളാറ്റ് നമ്പര്‍ 121 ലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സൂചന. ജോഷ്വായെയും ഗ്ലോറിയെയും പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്ലോറിയുടെ ഭര്‍ത്താവ് നോയലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു,

കിടപ്പിലായ മാതാപിതാക്കളെ കാണാനാണ് ഗ്ലോറി സ്‌കോട്‌ലന്‍ഡില്‍ നിന്നെത്തിയത്. അപകടം നടക്കുമ്പോള്‍ വാല്‍ത്താട്ടിയുടെ കുടുംബം മുഴുവനും കെട്ടിടത്തിലുണ്ടായിരുന്നു. വാല്‍ത്താട്ടിയും ഭാര്യയും മക്കളുമായി താഴത്തെ നിലയിലേക്ക് ഇറങ്ങിയെങ്കിലും ഗ്ലോറിയും മകനും രണ്ടു ജോലിക്കാരും തീപിടിത്തില്‍പെടുകയായിരുന്നു.

ഇവര്‍ക്ക് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ സാധിക്കാത്ത വിധം കോണിപ്പടിയിലും തീപിടിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാരും ഗുരുതരാവസ്ഥയിലാണ്.രാജസ്ഥാന്‍ റോയല്‍സിനും പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനും കളിച്ചിട്ടുള്ള താരമാണ് പോള്‍ വാല്‍ത്താട്ടി.

Tags: MumbaifireKillednephewSisterPaul Valthaty
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies