75 വർഷങ്ങൾക്ക് ശേഷം ; പാകിസ്താൻ ഭീകരർ തകർത്തെറിഞ്ഞ കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി ദീപങ്ങൾ തെളിഞ്ഞു , സന്തോഷത്താൽ കണ്ണ് നിറഞ്ഞ് കശ്മീരി പണ്ഡിറ്റുകൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75 വർഷങ്ങൾക്ക് ശേഷം ; പാകിസ്താൻ ഭീകരർ തകർത്തെറിഞ്ഞ കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി ദീപങ്ങൾ തെളിഞ്ഞു , സന്തോഷത്താൽ കണ്ണ് നിറഞ്ഞ് കശ്മീരി പണ്ഡിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : 75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി വിളക്കുകൾ തെളിഞ്ഞു . നീലം എന്നറിയപ്പെടുന്ന കിഷൻഗംഗ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നിയന്ത്രണ രേഖയിൽ നിന്ന് കുറച്ച് അകലെ ടിറ്റ്വാൾ എന്ന സ്ഥലത്തിനടുത്താണ് ക്ഷേത്രം. കുപ്‌വാരയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണിത്. ഇന്ന് പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലെത്തിയ കശ്മീരി പണ്ഡിറ്റുകളിൽ പലരും സന്തോഷത്താൽ കണ്ണുകൾ തുടയ്‌ക്കുന്നത് കാണാമായിരുന്നു.

വിഭജനത്തിന് ശേഷം ആദ്യമായാണ് കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി വിളക്കുകൾ തെളിയുന്നത് . 1947-ൽ ഗോത്രവർഗക്കാരുടെയും പാകിസ്താൻ ഭീകരരും മൂലം ഈ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു.2300 വർഷം പഴക്കമുള്ള ഈ ശാരദാപീഠം പുനരുജ്ജീവിപ്പിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.

താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മാർച്ചിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.

ബിസി 237 ൽ അശോക ചക്രവർത്തി ഈ ക്ഷേത്രം പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പീഠം മൂന്ന് ശക്തികളുടെ സംഗമസ്ഥാനം കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു ശാരദാപീഠം. ശൈവ-വൈഷ്ണവ വിഭാഗങ്ങളുടെ പിതാക്കൻമാരായ ആദിഗുരു ശങ്കരാചാര്യരും ആചാര്യ രാമാനുജാചാര്യരും ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു.പാക് അധീന കശ്മീരിലെ നീലം നദീതടത്തിൽ ശാരദാപീഠത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നുവെന്നാണ് വിശ്വാസം.

 

Tags: kashmir temple
ShareTweetSendShare

More News from this section

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies