ഒറ്റയാള്‍ പോരാട്ടവും തുണച്ചില്ല..! ബംഗ്ലാദേശിന് നാലാം തോല്‍വി; പുറത്താകലിന്റെ വക്കില്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒറ്റയാള്‍ പോരാട്ടവും തുണച്ചില്ല..! ബംഗ്ലാദേശിന് നാലാം തോല്‍വി; പുറത്താകലിന്റെ വക്കില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 10:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; വാങ്കഡെ സ്റ്റേഡിയത്തിലെ മഹമ്മദുള്ളയുടെ ഒറ്റായാള്‍ പോരാട്ടവും ബംഗ്ലാദേശിനെ തുണച്ചില്ല. താരത്തിന്റെ സെഞ്ച്വറി പരാജയ ഭാരം കുറയ്‌ക്കാനായെന്ന് ബംഗ്ലാദേശിന് ആശ്വസിക്കാം. 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. ഒടുവില്‍ 149 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക നാലാം മത്സരവും കൈപിടിലൊതുക്കി.

104 പന്തില്‍ നിന്നാണ് മഹമ്മദുള്ള സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 81-6 എന്ന നിലയില്‍ നിന്ന് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത് മുഹമ്മദുള്ളയുടെ ചെറുത്തുനില്‍പ്പാണ്.ആറാമനായി ഇറങ്ങിയ താരം ഒമ്പതാം വിക്കറ്റായി മിഡ് ഓഫില്‍ റബാദയ്‌ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 111 പന്തില്‍ 11 ബൗണ്ടറിയും 4 സിക്‌സറുകളുമടക്കം 11 റണ്‍സാണ് നേടിയത്. ഒമ്പതാം വിക്കറ്റില്‍ മുസ്തഫിസൂറുമായി 50 റണ്‍സിന്റെ കൂട്ടുകെട്ടും താരം സൃഷ്ടിച്ചിരുന്നു.

ക്യാപ്റ്റന്‍ ഷാക്കിബ് അടക്കം മൂന്നുപേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 233 റണ്‍സിന് എല്ലാവരും പുറത്തായി. ഹസന്‍ മിറാസ് (11), നാസും മുഹമ്മദ് (19), മുസ്തഫിസൂര്‍ റഹ്മാന്‍(11) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍.

മാര്‍കോ ജാന്‍സന്‍,റബാദ, ലിസാന്‍ഡ് വില്യംസണ്‍ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതവും ജെറാള്‍ഡ് കാറ്റ്സിക്ക് മൂന്നു വിക്കറ്റും ലഭിച്ചു. സ്പിന്നറായ കേശവ് മഹാരാജിന് ഒരുവിക്കറ്റും ലഭിച്ചു. 174 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായ ഡിക്കോക്കാണ് മാന്‍ ഓഫ് ദി മാച്ച്.

 

 

 

Tags: bangladeshsouth africaMahmudullahBeat
Share
Tweet
SendShare

More News from this section

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies