വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം; അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം; പുതിയ തലമുറയ്ക്ക് മൂല്യ ബോധം പകർന്നു കിട്ടേണ്ടത് കുടുംബങ്ങളിൽ നിന്ന്: എം.ജി. രാജമാണിക്യം ഐ.എ.എസ്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം; അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം; പുതിയ തലമുറയ്‌ക്ക് മൂല്യ ബോധം പകർന്നു കിട്ടേണ്ടത് കുടുംബങ്ങളിൽ നിന്ന്: എം.ജി. രാജമാണിക്യം ഐ.എ.എസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുതിയ തലമുറയ്‌ക്ക് സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകാനുള്ള കർത്തവ്യം കുടുംബങ്ങൾക്കാണെന്ന് റൂറൽ ഡവലപ്മെന്റ് കമ്മീഷണറും സ്പെഷ്യൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം.

പഴയ കാലത്തെ ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും മധ്യത്തിൽ ജീവിച്ച തലമുറയ്‌ക്ക് കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ലഭിച്ചിരുന്ന സുഖവും സംതൃപ്തിയും സൗകര്യങ്ങൾ വർദ്ധിച്ച പുതിയ കാലത്ത് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എന്തെല്ലാമോ നേടാൻ വേണ്ടിയിട്ട് ജനങ്ങൾ പരക്കംപാഞ്ഞ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് മിക്കവരുടെയും അവസ്ഥ. ധനമോ സുഖസൗകര്യങ്ങളോ ഉന്നത സ്ഥാന ലബ്ധി തന്നെയോ വ്യക്തികൾക്ക് സന്തോഷവും സുഖവും പ്രധാനം ചെയ്യാത്തതെന്തു കൊണ്ടാണെന്ന് ആഴത്തിൽ ചിന്തിക്കണം.

വ്യക്തിനിഷ്ഠയും, സ്വാർത്ഥതയും സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്നതിന് തടയിടാൻ വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം. അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം.

ഇന്ന് ആർക്കും സമയം മതിയാകാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം എന്തെന്ന് ചിന്തിക്കേണ്ട സന്ദർഭമാണ്.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജമാണിക്യം.

വൈവിധ്യത്തിൽ ഏകത്വം എന്നത് സനാതന ധർമ്മത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നതാണെന്നും പാരാ ശക്തിയായ ദുർഗാ ദേവിയെ ആരാധിക്കുന്ന നവരാത്രി ആഘോഷം വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന രൂപഭാവങ്ങളോടെ ചാരുതയും പ്രതിഭയും ഇതിന് മതിയായ ഉദാഹരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.

ചടങ്ങിൽ തിരുവനന്തപുരം സ്ഥാനീയ സമിതി ആദ്ധ്യക്ഷൻ എം. വിനോദ് കുമാർ, സെക്രട്ടറി രഞ്ജിത്ത് കുമാർ. വി, ഡോ. രാജി ചന്ദ്ര എന്നിവർ സംസാരിച്ചു. തുടർന്ന് വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.

Tags: bharatheeya vichara kendramMG Rajamanickam
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies