ഇസ്രായേൽ തെമ്മാടി രാഷ്ട്രം; എല്ലാവരും അവരെ പിന്തുണയ്ക്കുന്നു, മനുഷ്യത്വമില്ലാത്ത ഇടമായി ലോകം മാറി: എംകെ മുനീർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രായേൽ തെമ്മാടി രാഷ്‌ട്രം; എല്ലാവരും അവരെ പിന്തുണയ്‌ക്കുന്നു, മനുഷ്യത്വമില്ലാത്ത ഇടമായി ലോകം മാറി: എംകെ മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഇസ്രായേൽ യഥർത്ഥ തെമ്മാടി രാഷ്‌ട്രമെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ. മുനീർ. അമേരിക്കയും ചൈനയും ഉൾപ്പെടെ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്നാണ് ഈ രാഷ്‌ട്രങ്ങൾ അഭിപ്രായപ്പെടുന്നത്. വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിത്. മനുഷ്യത്വമില്ലാത്ത ഇടമായി ലോകം മാറി. ഐക്യരാഷ്‌ട്ര സഭ നോക്കുകുത്തിയായി മാറിയിരിക്കുന്നുവെന്നും മുനീർ വിമർശിച്ചു.

വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും പ്രവർത്തിയും രണ്ടുതരത്തിലാണെന്നും മുനീർ പറഞ്ഞു. യൂത്ത് ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസെടുത്തത് അതിന് ഉദാഹരണമാണ്. പിണറായിക്ക് പ്രതിഷേധങ്ങൾ അലർജിയാണ്. എല്ലാം തനിക്കെതിരായ പ്രതിഷേധങ്ങളാണെന്നാണ് അദ്ദേഹം മനസിലാക്കുന്നതെന്നും മുനീർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധം നടത്തുക എന്നത് മുസ്ലീം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും മുനീർ പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ സർക്കാർ പരിപാടി സംഘടിപ്പിച്ചാലും സമസ്ത പങ്കെടുക്കുന്നതിൽ മുസ്ലീംലീഗിന് എതിർപ്പില്ല. എന്നാൽ രാഷ്‌ട്രീയ ലാക്കോടെയാണ് സിപിഎം വിഷയത്തെ സമീപിക്കുന്നത്. പിണറായി വിജയൻ എല്ലാം കലക്കാൻ ശ്രമിക്കുകയാണെന്നും മുനീർ ആരോപിച്ചു.

ലീഗ് നേതാവ് പിഎംഎ സലാമിന്റെ നിലപാട് സമസ്തയക്ക് എതിരല്ല. അങ്ങനെയാണെന്ന് ധരിക്കുന്നത് ശരിയല്ല. സമസ്ത ഒരു മത സംഘടനയും ലീഗ് രാഷ്‌ട്രീയ സംഘടനയുമാണ്. അതിനാൽ അഭിപ്രായങ്ങളിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണെന്നും മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags: Muslim Leaguemk muneer
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies