ഇത് ഒരു പക്ഷെ ചന്ദ്രന്റെ ഭാഗമായിരുന്നിരിക്കാം!; കാമോ ഒലീവയെക്കുറിച്ച് പഠനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഒരു പക്ഷെ ചന്ദ്രന്റെ ഭാഗമായിരുന്നിരിക്കാം!; കാമോ ഒലീവയെക്കുറിച്ച് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 07:07 pm IST
Facebook
Twitter
WhatsAppTelegram

ഏകദേശം 32,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്‌ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്നത് എന്ന പഠനങ്ങൾ മുമ്പ് പുറത്തു വന്നിട്ടുണ്ട്. 1.3 ആസ്‌ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിനുള്ളിൽ ഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് നിയർ എർത്ത് ഒബ്ജക്ടുകൾ എന്ന് കണക്കാക്കുന്നത്. ഇവയിൽ ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നു. ശൂന്യാകശത്ത് കൂടി സഞ്ചരിക്കുന്ന ഗ്രഹങ്ങളോളം വലിപ്പം ഇല്ലാത്തതും എന്നാൽ ഉൽക്കകൾക്ക് സമാനമായ വലിപ്പവുമുള്ള വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്.

ഛിന്നഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു, എവിടെ നിന്ന് വരുന്നു എന്നീ വസ്തുതകളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. എന്നാൽ ഇവയിൽ ചിലതെങ്കിലും ചന്ദ്രനിൽ നിന്നും വേർപെട്ട ഭാഗമായിരിക്കാം എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. ഇത്തരത്തിൽ ഒന്നാണ് കാമോ ഒലിവ എന്ന ഛിന്നഗ്രഹം. കോടി കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ വലിയ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രോപരിതലത്തിൽ നിന്നും വേർപെട്ട ഭാഗമാണ് കാമോ ഒലിവ എന്ന് പറയപ്പെടുന്നത്.

2021-ൽ അരിസോണ സർവകലാശാലയിലെ ഗവേഷക സംഘമാണ് ഇത്തരത്തിലൊരു നിരീക്ഷണം ആദ്യം മുന്നോട്ട് വെയ്‌ക്കുന്നത്. ഭൂമിയ്‌ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങൾ ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് നിന്നാണ് എത്തുന്നത് എന്ന നിഗമനത്തിലായിരുന്നു ശാസ്ത്രജ്ഞർ. എന്നാൽ കാമോ ചന്ദ്രന്റെ ഭാഗമാണ് എങ്കിൽ ഈ വാദം വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം ചന്ദ്രനിൽ നിന്നും വേർപെട്ട ഒരു ഭാഗത്തിന് ഭൂമിയുടെ ഗുരുത്വാകർഷണ ബലം മറികടന്ന് പോകാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

ഇതിൽ നിന്നാണ് പുതിയ പഠനം രൂപം കൊണ്ടിരിക്കുന്നത്. മതിയായ വേഗത ഉണ്ടെങ്കിൽ ചന്ദ്രനിൽ നിന്നും വേർപെട്ട കഷണങ്ങൾക്ക് ഭൂമിയുടെ ഗുരുത്വാകർഷണ പരിധി മറികടക്കാനാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ചന്ദ്രനിൽ ഇതിനോടകം തന്നെ നിരവധി കൂട്ടിയിടികൾ നടന്നിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ഇത്തരം കൂട്ടിയിടിയിലൂടെ ചന്ദ്രന്റെ ഒരു പാളി വേർപെട്ട് അകലുകയും കാമോ ഒലിവയായി രൂപപ്പെടുകയും ചെയ്തു എന്നാണ് നിഗമനം.

Tags: moonKamo Oliva
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies