അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും, ജനങ്ങൾക്ക് എന്നെക്കാൾ ആ വീടിനോടാണ് ഇഷ്ടം: സുരേഷ് ​ഗോപി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അടുത്ത മാസം മുതൽ ഭാര്യയ്‌ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും, ജനങ്ങൾക്ക് എന്നെക്കാൾ ആ വീടിനോടാണ് ഇഷ്ടം: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 09:20 pm IST
Facebook
Twitter
WhatsAppTelegram

അടുത്ത മാസം മുതൽ ഭാര്യയ്‌ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടൻ സുരേഷ് ​ഗോപി. കുറച്ച് വർഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാൽ അടുത്ത മാസം മുതൽ ശമ്പളം നൽകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നോക്കിയപ്പോൾ അമ്പതിനായിരം രൂപ മാസ ശമ്പളം ഭാര്യയ്‌ക്ക് ജോയ്മാത്യു കൊടുക്കുന്നത് കണ്ടു. ഞാൻ ഇത് എന്റെ ഭാര്യയോട് 4,5 വർഷം കൊണ്ട് പറയുകയാണ് പക്ഷേ, അവൾ സമ്മതിക്കുന്നില്ല. അടുത്തമാസം മുതൽ ഭാര്യയ്‌ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാൻ തയ്യാറാണ്.

കാരണം എന്റെ മക്കളെ ഇങ്ങനെ കല്യാണം കഴിപ്പിച്ച് മറ്റ് കുടുംബങ്ങളിലേക്ക് അയക്കാനും ആ കുടുംബങ്ങളിൽ നിന്നും എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള അവസ്ഥയിലേക്ക് വളർത്തി എടുത്തത് രാധിക മാത്രമാണ്. ഞാൻ ഓടി നടന്ന് സിനിമാ പണിചെയ്തു, രാഷ്‌ട്രീയ പണി ചെയ്തു. ഇതിൽ നിന്നുള്ള വരും വരായ്കൾ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയിൽ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച് എന്റെ മക്കളെ വളർത്തി എടുത്തു.

ജനങ്ങൾക്ക് എന്നെക്കാൾ ആ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്. ഞാൻ ഇത്രയും നാൾ കൊടുക്കാത്ത ശമ്പളം കൂടി രാധികയ്‌ക്ക് കൊടുക്കണം. എന്റെ സ്വത്ത് വകകൾ എല്ലാം നോക്കിയാൽ, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാൻ അത് അങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.’- സുരേഷ് ​ഗോപി പറഞ്ഞു.

Tags: Suresh GopiSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies