ഏഴ് നിലയോളം ഉയരം; ഇന്ത്യൻ സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ്; സവിശേഷതകൾ ഇവയൊക്കെ...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് നിലയോളം ഉയരം; ഇന്ത്യൻ സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ്; സവിശേഷതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 09:20 pm IST
Facebook
Twitter
WhatsAppTelegram

പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കി ഇന്ത്യൻ എയറോസ്‌പേസ് സ്റ്റാർട്ട് ആപ്പ് ആയ സ്‌കൈറൂട്ട് എയറോസ്‌പേസ്. ഏഴ് നിലയോളം ഉയരമാണ് റോക്കറ്റിനുള്ളത്. ഈ മൾടി സ്‌റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതിന് വേണ്ടി സജ്ജമാക്കിയ റോക്കറ്റ് ആണിത്. ഉപഗ്രഹങ്ങൾ വിന്യസിക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാൽ സജ്ജമാക്കിയ റോക്കറ്റ് ആണിത്. നിരവധി സവിശേഷതകളോടെ സജ്ജമാക്കിയിരിക്കുന്ന റോക്കറ്റ് ആഗോള തലത്തിൽ തന്നെ ചുരുക്കം ചില സ്വകാര്യ റോക്കറ്റുകളിൽ ഒന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്‌കൈറൂട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ റോക്കറ്റ് ആണിത്. വിക്രം-എസ് എന്നായിരുന്നു ആദ്യ റോക്കറ്റിന് നൽകിയ പേര്. ഒരു സ്വകാര്യ കമ്പനി നിർമ്മിക്കുന്ന രാജ്യത്തെ തന്നെ ആദ്യ റോക്കറ്റാണിത്. കഴിഞ്ഞ നവംബറിലാണ് ഇത് വിജയകരമായി വിക്ഷേപിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത റോക്കറ്റാണ് വിക്രം-1. ഏകദേശം 300 കിലോഗ്രാം ഭാരമുള്ള പേലോഡ് ലോ എർത്ത് ഓർബിറ്റിൽ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

കാർബൺ ഫൈബറിലാണ് റോക്കറ്റിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ഉപജ്ഞാതാവായ ഡോ.വിക്രം സാരാഭായിയുടെ പേരാണ് വിക്രം സീരീസ് റോക്കറ്റുകൾക്ക് നൽകിയിരിക്കുന്നത്. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് വേണ്ടിയാണ് റോക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഒന്നിലധികം ഉപഗ്രഹങ്ങൾ ഇതിന് ഒരേ സമയം വിക്ഷേപിക്കാനാകും. 3-ഡി പ്രിന്റ് ചെയ്ത ലിക്വിഡ് എഞ്ചിനുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനും പര്യവേഷണ ദൗത്യങ്ങൾ നടത്തുന്നതിനും ഇത് ഉപയോഗപ്രദമാകും.

Tags: Vikram 1
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies