ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 05:47 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള യുഎസ് സൈനികരെ ലക്ഷ്യമിടുന്ന നടപടിക്കെതിരെയാണ് ബൈഡൻ ആയത്തുള്ള അലി ഖമേനിയെ നേരിട്ട് ബന്ധപ്പെടുകയും അതൃപ്തി അറിയിക്കുകയും ചെയ്തത്. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. നേരിട്ടുള്ള സന്ദേശമാണെന്ന് പറയുന്നുണ്ടെങ്കിലും, ഏത് രീതിയിലാണ് ഇത് കൈമാറിയതെന്ന കാര്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുള്ള സൈനികർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് സ്ഥിതിഗതികൾ വഷളാകുന്നത്. തുടർന്ന് പെന്റഗൺ മേഖലയിലെ നിരീക്ഷണം വർദ്ധിപ്പിക്കുകയും, കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ വിന്യസിക്കുകയുമായിരുന്നു.

വൈറ്റ് ഹൗസിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ബൈഡൻ ആയത്തുള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുന്നത് തുടർന്നാൽ അമേരിക്ക ശക്തമായി തന്നെ പ്രതികരിക്കുമെന്നാണ് ആയത്തുള്ള അലിക്ക് മുന്നറിയിപ്പ് നൽകിയത്. ” ആയത്തുള്ളയ്‌ക്ക് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്, ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും. അതിന് തയ്യാറായിരിക്കണം. ഇസ്രായേലുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും” ജോ ബൈഡൻ പറഞ്ഞു.

Tags: iraqIRANus-BIDENwarningIranian Supreme LeaderUS Troops
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies