ശശി തരൂർ പറഞ്ഞത് യാഥാർത്ഥ്യം, ഹമാസ് ഭീകരർ തന്നെ: സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശശി തരൂർ പറഞ്ഞത് യാഥാർത്ഥ്യം, ഹമാസ് ഭീകരർ തന്നെ: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹമാസ് ഭീകരസംഘടനയാണെന്ന ശശി തരൂരിന്റെ പരാമർശത്തിന് പിന്തുണയുമായി മുൻ എം.പി സുരേഷ് ഗോപി. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും പരാമർശത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമുണ്ട്. ശശി തരൂരിനെ പോലെയുള്ള ഒരാൾ പഠിക്കാതെ കാര്യങ്ങൾ പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിന് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഹമാസ് ഇസ്ലാമിന്റെ ശത്രുവാണെന്നാണ് തന്റെ അഭിപ്രായം. ഇസ്രായേലിന്റെ മാത്രം ശത്രുവായി ഹമാസിനെ കാണാൻ സാധിക്കില്ല. എല്ലാ മനുഷ്യർക്കും അവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. തരൂരിന്റെ പ്രതികരണത്തിൽ തെറ്റുള്ളതായി താൻ കാണുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹമാസിന് ഐക്യദാർഢ്യം അറിയിക്കാനായിരുന്നോ മുസ്ലിം ലീഗ് പരിപാടി നടത്തിയതെന്ന് സുരേഷ് ഗോപി ചോദിച്ചു. കാശ്മീർ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കും എന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നത്. അത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച തരൂർ എന്നാൽ ഹമാസ് ഭീകര സംഘടനയാണെന്ന് പരാമർശിച്ചു. ഇതാണ് മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ന്യായീകരണവുമായി തരൂർ എത്തിയെങ്കിലും സമസ്ത അടക്കമുള്ള സംഘടനകൾ വഴങ്ങിയില്ല.

 

 

Tags: israelMuslim Leaguepalastine
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies