നന്നായി കളിച്ചില്ലെങ്കില്‍ ചീത്ത വിളി..! ഇനിയും സഹിക്കാന്‍ വയ്യാ..; സോഷ്യല്‍ മീഡിയ മതിയാക്കുന്നുവെന്ന് പാക് ഓള്‍റൗണ്ടര്‍
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നന്നായി കളിച്ചില്ലെങ്കില്‍ ചീത്ത വിളി..! ഇനിയും സഹിക്കാന്‍ വയ്യാ..; സോഷ്യല്‍ മീഡിയ മതിയാക്കുന്നുവെന്ന് പാക് ഓള്‍റൗണ്ടര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ആരാധകരുടെ വിമര്‍ശനത്തില്‍ മനംനൊന്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ലോകകപ്പില്‍ ദയനീയ പ്രകടനം തുടരുന്ന പാകിസ്താന്‍ ടീമിലെ താരത്തിനും കാര്യമായ സംഭാവനകള്‍ ടീമിനായി ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

ഹാട്രിക് തോല്‍വിയില്‍ ഉഴലുന്ന പാകിസ്താന്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. നിലവില്‍ പോയിന്റ് ടേബില്‍ ആറാം സ്ഥാനത്താണ് പാക് നിര. ‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നു. നിങ്ങള്‍ നന്നായി കളിച്ചാല്‍ എല്ലാവരും പറയും അവന്‍ മികച്ച പ്രകടനം നടത്തുന്നു.

എന്നാല്‍ പ്രകടനം തുടര്‍ന്നില്ലെങ്കില്‍ അതേ ആള്‍ തന്നെ പറയും അവനെക്കൊണ്ടൊന്നും പറ്റില്ലെന്ന്. അപ്പോള്‍ ടീമിലില്ലാത്ത ആരെങ്കിലുമാകും അവര്‍ക്ക് മികച്ച താരം. ടീമിലുള്ളവര്‍ അവര്‍ക്ക് പാഴുകളുമാകും.ടീമെന്ന നിലിയില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. നമ്മള്‍ ഒരു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് നമ്മളെക്കുറിച്ച് പറയാം കാരണം നമ്മുടെ പ്രകടനം അത്ര നല്ലതല്ല. ഞങ്ങളത് അംഗീകരിക്കും’. -ഷദാബ് പറഞ്ഞു.

 

Tags: Pakistansocial mediaWORLD CUPshadab khan
ShareTweetSendShare

More News from this section

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Latest News

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies