ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള മുസ്ലീം പെൺകുട്ടികൾ സ്‌കൂളുകൾക്ക് പകരം മദ്രസകളിൽ പഠിച്ചാൽ മതി : കസാക്കിസ്ഥാൻ ഗ്രാൻഡ് മുഫ്തി നൗറിസ്‌ബേ കാത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള മുസ്ലീം പെൺകുട്ടികൾ സ്‌കൂളുകൾക്ക് പകരം മദ്രസകളിൽ പഠിച്ചാൽ മതി : കസാക്കിസ്ഥാൻ ഗ്രാൻഡ് മുഫ്തി നൗറിസ്‌ബേ കാത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 08:54 pm IST
FacebookTwitterWhatsAppTelegram

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള മുസ്ലീം പെൺകുട്ടികൾ സ്‌റ്റേറ്റ് അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് പകരം മദ്രസകളിൽ പഠിക്കണമെന്ന് കസാക്കിസ്ഥാനിലെ മുൻനിര മുസ്ലീം സംഘടനയായ സ്പിരിച്വൽ അഡ്മിനിസ്‌ട്രേഷൻ .

സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കസാഖ് സർക്കാർ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ചില ഗ്രൂപ്പുകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തലവനായ സുപ്രീം മുഫ്തി നൗറിസ്‌ബേ കാത്തി ടാഗനുലിയുടെ പ്രസ്താവന . “സ്കൂൾ യൂണിഫോമിന്റെ ആവശ്യകതകൾ മൂലം ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നു . നിയമത്തിന് മുന്നിൽ എല്ലാ മതങ്ങളുടെയും തുല്യത ഉറപ്പാക്കേണ്ടതുണ്ട് .വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം അനുസരിച്ചാണ് മതപരവും മതേതരവുമായ വിഷയങ്ങൾ അവിടെ പഠിപ്പിക്കുന്നത്,”- അദ്ദേഹം പറഞ്ഞു.

കസാക്കിസ്ഥാൻ ഒരു മതേതര രാജ്യമാണെന്നും അതിനാൽ ഏതെങ്കിലും പ്രത്യേക മതത്തിന് പ്രത്യേക പദവി നൽകുന്നത് ഒഴിവാക്കണമെന്നും സംഘടന വ്യക്തമാക്കി .നിരോധനം മൂലം സെപ്തംബർ ആദ്യം മുതൽ അത്യ്‌റോ മേഖലയിൽ മാത്രം 150 പെൺകുട്ടികൾ സ്‌കൂൾ വിട്ടുപോയതായി കസാഖ് വിദ്യാഭ്യാസ മന്ത്രി ഗനി ബെയ്‌സെംബയേവ് സ്ഥിരീകരിച്ചു. തുർക്കെസ്താൻ മേഖലയിൽ, ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ രണ്ട് പുരുഷന്മാർ ഒരു പ്രാദേശിക സ്കൂൾ ഡയറക്ടറെ മർദിച്ചതായും റിപ്പോർട്ടുണ്ട്.

 

Tags: Hijabkazhakistan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies