കാത്തിരിക്കുന്നത് താലിബാന്റെ കൊടും ക്രൂരതകൾ; അഫ്​ഗാൻ അഭയാർത്ഥികളെ പുറത്താക്കുന്ന പാക് നടപടിക്കെതിരെ യുഎൻ; 14 ലക്ഷം പേരെ ബാധിക്കുമെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാത്തിരിക്കുന്നത് താലിബാന്റെ കൊടും ക്രൂരതകൾ; അഫ്​ഗാൻ അഭയാർത്ഥികളെ പുറത്താക്കുന്ന പാക് നടപടിക്കെതിരെ യുഎൻ; 14 ലക്ഷം പേരെ ബാധിക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 02:07 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്ന പാകിസ്താന്റെ നടപടിക്കെതിരെ യുഎൻ. പാക് സർക്കാരിന്റെ നടപടി താമസാനുമതിയില്ലാത്ത 14 ലക്ഷം അഫ്ഗാനികളെ ബാധിക്കുന്നതായി യുഎൻ പ്രസ്താവനയിൽ പറയുന്നു. നിരവധി ആളുകൾ മനുഷ്യാവകാശ ലംഘനത്തിന് ഇരയാകാൻ ഇത് കാരണമാകുമെന്ന ആശങ്കയും യുഎൻ പ്രകടിപ്പിച്ചു. ഔദ്യോ​ഗിക റിപ്പോർട്ട് പ്രകാരം മതിയായ രേഖകളില്ലാതെ ഇരുപത് ലക്ഷത്തിലധികം അഫ്ഗാനികളാണ് പാകിസ്താനിൽ താമസിക്കുന്നത്. ഇതിൽ ആറ് ലക്ഷത്തോളം പേർ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം എത്തിയവരാണ്. 2021 ഓഗസ്റ്റ് 15 നാണ് അഫ്​ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തത്.

മതിയായ രേഖകളില്ലാതെ താമസിക്കുന്ന അഫ്ഗാൻ കുടിയേറ്റക്കാരോട് രാജ്യം വിടാൻ പാക് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷാ സേനയിലെ അംഗങ്ങൾ അഫ്​ഗാനിൽ തിരിച്ചെത്തുന്നതൊടെ താലിബാന്റെ മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്ക് വിധേയരാകേണ്ടി വരുമെന്ന് അഫ്ഗാൻ ആസ്ഥാനമായുള്ള ഖാമ പ്രസ് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ ദിവസം, ബ്രിട്ടൻ അഭയം നൽകിയ 200 അഫ്ഗാൻ അഭയാർഥികളെ പാകിസ്താനിൽ നിന്ന് കൊണ്ടുപോകാൻ യുകെ ചാർട്ടർ വിമാന സർവീസ് നടത്തിയിരുന്നു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 3,250 അഫ്ഗാൻ അഭയാർത്ഥികൾ ഇപ്പോഴും പാകിസ്താനിൽ നിന്ന് യുകെയിലേക്ക് പറക്കാനായി കാത്തിരിക്കുകയാണ്.

പാകിസ്താനിൽ നിന്നും ഇറാനിൽ നിന്നും 5,000 ത്തിലധികം അഫ്ഗാനികൾ തിരിച്ചെത്തിയതായി താലിബാൻ മന്ത്രാലയം അറിയിച്ചതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താനും ഇറാനും കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുന്നുവെന്ന് ഖാമ പ്രസ് റിപ്പോർട്ടിൽ പറയുന്നു.

Tags: PakistanAfgan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies