നെല്ല് സംഭരണം; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെല്ല് സംഭരണം; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കേരളത്തിന്റെ പുതിയ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹ മന്ത്രി ശോഭാ കരന്ദലജെ. സഹകരണ സംഘം വഴി കർഷകരിൽ നിന്നും നെല്ല് ശേഖരിച്ച് മില്ലിൽ കൊണ്ടുപോയി അരിയാക്കി സപ്ലൈക്കോയ്‌ക്ക് നൽകണം. കൂടാതെ നെല്ലിന്റെ വില കർഷകർക്ക് നൽകുകയും വേണം. എന്നാൽ സംഭരണത്തിന് കേരള സർക്കാരിന് യാതൊരു താൽപര്യവുമില്ലെന്നും വില വിതരണം ഉൾപ്പെടെ കൃത്യമായി ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംഭരിക്കുന്ന നെല്ലിന് പണം നൽകാൻ കേരളം തയ്യാറായില്ലെങ്കിൽ സംഭരിക്കുന്ന നെല്ല് എത്ര ആണെങ്കിലും അതിന് പണം നൽകാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

കേരള സർക്കാർ നെല്ല് സംഭരണം കൃത്യമായി നടത്തുകയും തുക വിതരണം ചെയ്യാൻ തയ്യറാവുകയും വേണം. അതോടൊപ്പം കേരളം എത്ര സംഭരിച്ചു എത്ര പണം വിതരണം ചെയ്തു എന്ന രേഖകളും കൃത്യമായിസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണ പദ്ധതിയിൽ ആശങ്കയുമായി കർഷകർ രംഗത്തെത്തിയിരുന്നു. ഭൂരിഭാഗം സഹകരണ സംഘങ്ങൾക്കും നെല്ല് സംരക്ഷിക്കുന്നതിനുള്ള മികച്ച ഗോഡൗണുകൾ ഇല്ല. അതുകൊണ്ട് തന്നെ ഈ പദ്ധതി വഴി സംഘങ്ങൾക്ക് നെല്ല് സംഭരണം സാധ്യമാവില്ലെന്നാണ് കർഷകർ പങ്കുവെക്കുന്ന ആശങ്ക. കൂടാതെ ഈ പദ്ധതി അതിനു മുൻപ് തന്നെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും കർഷകർ പറഞ്ഞു. കണക്കിൽ കൃത്രിമം കാട്ടുകയും പണം തട്ടുകയും ചെയ്ത പല കേസുകളും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. കർഷകരുടെ ആശങ്കക്ക് പരിഹാരമാണ് മന്ത്രി മുന്നോട്ട് വച്ച് തീരുമാനം.

Tags: Shobha Karandlaje
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies