ഇത് പ്രണയ സാഫല്യം, നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരാവുന്നു; ഇറ്റലിയിലേക്ക് പറന്ന് താരങ്ങൾ; ഹൈദരാബാദിൽ ഗംഭീര സ്വീകരണം
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് പ്രണയ സാഫല്യം, നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരാവുന്നു; ഇറ്റലിയിലേക്ക് പറന്ന് താരങ്ങൾ; ഹൈദരാബാദിൽ ഗംഭീര സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

ഫിദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടൻ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. വർഷങ്ങളായുള്ള പ്രണയത്തനൊടുവിലാണ് തെലുങ്ക് താരങ്ങളായ വരുൺ- ലാവണ്യ വിവാഹം സഫലമാകാൻ ഒരുങ്ങുന്നത്. 2017ൽ ‘മിസ്റ്റർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വരുണും ലാവണ്യയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

 

View this post on Instagram

 

A post shared by Kamlesh Nand (work) (@artistrybuzz_)


നവംബർ ഒന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്. ഇറ്റലിയിലെ ടസ്കാനിയാണ് വിവാഹത്തിന് വേദിയാവുന്നത്. നിലവിൽ തേജും ലാവണ്യയും കുടുംബത്തോടൊപ്പം ഇറ്റലിയിലാണ്. ടസ്കാനിയിൽ വച്ച് ലാവണ്യ പകർത്തിയ ചിത്രങ്ങളും വരുൺ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. തേജും ലാവണ്യയും ടസ്കാനിയിലെ ബോർഗോ സാൻ ഫെലിസ് റിസോർട്ടിൽവച്ച് വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഒക്ടോബർ 30ന് ആരംഭിക്കും. ഇറ്റലിയിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം നവംബർ 5ന് ഹൈദരാബാദിൽ റിസപ്ഷൻ സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിൽ താരങ്ങളും കുടുംബവും ഗംഭീര സ്വീകരണം നൽകുമെന്നാണ് റിപ്പോർട്ട്.

 

View this post on Instagram

 

A post shared by Varun Tej Konidela (@varunkonidela7)

വരുണിന്റെ ബന്ധുവായ അല്ലു അർജുനും കുടുംബവും വരുണിന്റെ പിതൃസഹോദരൻ പവൻ കല്യാണും ഭാര്യ അന്ന ലെഷ്‌നേവയും വിവാഹ ആഘോഷങ്ങൾക്ക് മുമ്പിൽ തന്നെയുണ്ട്. നേരത്തെ അല്ലു സിരീഷിന്റെ വീട്ടിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി, അല്ലു അർജുൻ, നിതിൻ, സ്‌നേഹ റെഡ്ഡി, അല്ലു സിരീഷ്, പഞ്ച വൈഷ്ണവ് തേജ്, സായ് ധരം തേജ്, നിഥിന്റെ ഭാര്യ ശാലിനി, റിതു വർമ്മ, രാം ചരണിന്റെ ഭാര്യ ഉപാസന, നിഹാരിക കൊൻഡേല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാം ചരണിന് പാർട്ടിയിൽ പങ്കെടുക്കാനായില്ല.

 

View this post on Instagram

 

A post shared by Varun Tej Konidela (@varunkonidela7)

Tags: SUBvarun tejlavanya
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies