ബാങ്ക് വായ്പ അടച്ചു തീർത്താൽ പ്രധാനമായും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാങ്ക് വായ്പ അടച്ചു തീർത്താൽ പ്രധാനമായും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കിൽ നിന്നും വായ്പ എടുത്ത് അടച്ചു തീർത്താൽ പൊല്ലാപ്പുകൾ ഒഴിഞ്ഞല്ലോ എന്ന ധാരണയിലാണ് നമ്മളെല്ലാവരും. എന്നാൽ വായ്പ എടുക്കുന്നവർ ഇത് അടച്ചു തീർത്താലുടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് വായ്പ അടച്ചു തീർത്ത ഉടമസ്ഥൻ സ്ഥലം മറ്റൊരാൾക്ക് വിറ്റുവെന്നിരിക്കട്ടെ. പല തവണ കൈമാറ്റം ചെയ്ത ഭൂമിയാണിത്. ഭവന വായ്പയ്‌ക്ക് വേണ്ടി ഇയാൾ ബാങ്കിനെ സമീപിച്ചു. ഈ വേളയിൽ സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്.

എന്നാൽ ഇതെടുത്തപ്പോൾ 12 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റേ ലഭിച്ചുള്ളൂ എന്ന് കരുതുക. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് പണ്ട് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന വ്യക്തി ബാങ്കിൽ നിന്നും വസ്തു വച്ച് വായ്പ എടുത്തിരുന്നു എന്ന് അറിയുന്നത്. വായ്പ അടച്ചു തീർത്തിരുന്നു എങ്കിലും എൻഒസി വാങ്ങിയിരുന്നില്ല. പിന്നീട് ഇതിന് പിന്നാലെ നടക്കേണ്ടി വന്നു.

ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഇതിനാൽ തന്നെ വായ്പ എടുത്തത് അടച്ചു തീർന്നാലുടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

എൻഒസി അഥവാ നോൺ ഒബ്ജക്ടീവ് സർട്ടിഫിക്കറ്റ്

വായ്പ പൂർത്തിയാകുമ്പോൾ എൻഒസി ബാങ്കിൽ നിന്നും വാങ്ങണം. വായ്പ പൂർണമായും അടച്ചു തീർത്തു എന്നതിന്റെ തെളിവാണിത്. ബാങ്കുമായുള്ള എല്ലാ ബാദ്ധ്യതയും തീർത്തു എന്നതാണ് ഇതിനർത്ഥം.

സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്

വായ്പ അടച്ചു തീർത്താൽ ഉടൻ തന്നെ അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കണം. വായ്പ അടച്ചതിന്റെ വിശദാംശങ്ങൾ ഇതിൽ നിന്നും വ്യക്തമാകും. ലോൺ ക്ലോസിംഗ് ബാലൻസ് പൂജ്യമാണെന്ന് ഉറപ്പു വരുത്തണം.

Tags: loanSUBNOC
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies