എരിവിലും ഗുണത്തിലും മുന്നിൽ; പച്ചമുളകിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; അറിയാം ഈ പച്ചവിരുതനെ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എരിവിലും ഗുണത്തിലും മുന്നിൽ; പച്ചമുളകിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; അറിയാം ഈ പച്ചവിരുതനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിലെ നിറ സാന്നിധ്യമാണ് പച്ചമുളകുകൾ. പച്ചമുളകില്ലാത്ത കറികൾ തന്നെ വിരളമായിരിക്കും. അറിയാതെ ഈ പച്ചവിരുതനെ ഒന്നു കടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലയെന്നതാണ് യാഥാർത്ഥ്യം. എരിവിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പച്ചമുളക് ഗുണങ്ങളുടെ കാര്യത്തിലും മുമ്പിൽ തന്നെയാണ്. അറിയാം പച്ചമുളകിന്റെ ഈ ഗുണങ്ങൾ..

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

നമ്മുടെ ശരീരത്തിൽ സെറട്ടോണിൻ-എൻഡോർഫിൻ എന്നീ ഹോർമോണുകളുടെ ഉദ്പാദനം വർദ്ധിപ്പിച്ച് മാനസികാരോഗ്യം നിലനിർത്തുന്നതിന് പച്ചമുളകുകൾ സഹായിക്കുന്നു.

ദഹന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും മൂക്കടപ്പ് തടയുന്നതിനും

ഭക്ഷണ ശീലങ്ങൾ മാറുമ്പോൾ ദഹന പ്രശ്‌നങ്ങൾ പതിവായി നേരിടേണ്ടി വരുന്നത് സ്വാഭാവികമായ ഒന്നാണിപ്പോൾ. പച്ചമുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിന് സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. മൂക്കടപ്പ് തടയുന്നതിനും പച്ചമുളക് സഹായിക്കുന്നു. ഇതിലുള്ള ‘ capsaicin’ ഘടകമാണ് ഇതിന് സഹായിക്കുന്നത്.

വേദന സംഹാരി

നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകൾ. സന്ധിവാതം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനായി പച്ചമുളകുകൾ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്താം.

രക്തസമ്മർദ്ദം കുറയ്‌ക്കുന്നു

പതിവായി ആഹാരത്തിൽ പച്ചമുളകുകൾ ഉൾപ്പെടുത്തി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

 

Tags: green chillySUBbenefits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies