പയർ വർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പച്ചയ്ക്കാണോ വേവിച്ചാണോ കഴിക്കുന്നത്? ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നുണ്ടോ? അറിയുക.. 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പയർ വർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്! പച്ചയ്‌ക്കാണോ വേവിച്ചാണോ കഴിക്കുന്നത്? ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നുണ്ടോ? അറിയുക.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

പയറുവർഗങ്ങൾ എല്ലാം തന്നെ കുതിർത്തി പിറ്റേന്ന് കറി വെയ്‌ക്കുകയാണ് പതിവ്. ആരോഗ്യഗുണത്തെ ഇരട്ടിപ്പിക്കണമെങ്കിൽ ഈ പയറുവർഗങ്ങളെ മുളിപ്പിച്ച് കഴിക്കുകയേ വേണ്ടൂ. എന്നാൽ എങ്ങനെയാണ് മുളപ്പിക്കേണ്ടതെന്നും കഴിക്കേണ്ടതെന്നും പലർക്കും അറിയില്ല.

ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. പ്രോട്ടീന്റെ കലവറയായ ഭക്ഷണപദാർത്ഥമാണ് പയറുവർഗങ്ങൾ. മുളപ്പിച്ച പയർ വർഗങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുളപ്പിക്കുന്നത് വഴി ധാന്യങ്ങളുടെ ആരോഗ്യഗുണങ്ങളെ വർദ്ധിപ്പിക്കുന്നു.

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. അസിഡിറ്റി ഇല്ലാതാക്കാൻ പയറുവർഗങ്ങൾ സഹായിക്കും. ശരീരഭാരം കുറയ്‌ക്കാൻ മികച്ച ഭക്ഷണമാണ് ഇത്. മുളപ്പിച്ച പയറുവർഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് അറിയിക്കുന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു. അകാല വാർദ്ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകൾ മുളപ്പിച്ച പയർവർഗങ്ങളിലുണ്ട്. വാർദ്ധക്യത്തിന് കാരണമാകുന്ന ഡിഎൻഎകളുടെ നാശത്തെ തടയാൻ ഇതിന് കഴിയും. മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കിന്ന വിറ്റാമിൻ സി കൊളാജന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും. ചീത്ത കൊളസ്രോളിനെ അകറ്റി നല്ല കൊളസ്ര്‌ടോളിനെ നിലനിർത്താനും മുളിപ്പിച്ച പയർ സഹായിക്കുന്നു. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഉത്തമമാണ് ഇത്. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാനും മുളപ്പിച്ച പയറുവർഗങ്ങൾ സഹായിക്കും. പയറുവർഗങ്ങൾ മുളപ്പിക്കുമ്പോൾ വിറ്റാമിൻ എ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ തലമുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ആരോഗ്യമുള്ള മുടി വളർച്ചയ്‌ക്കായി തലച്ചോറിലെ സെബത്തിന്‌റെ ഉത്പാദനം കൂട്ടുന്നു.

മുളപ്പിക്കാൻ എടുക്കുന്ന പയർ നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്‌ക്കണം. 12 മണിക്കൂറിനുശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടുനേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്‌ക്കും.

മുളപ്പിച്ച പയറുവർഗങ്ങൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. മുളപ്പിച്ച പയർ പച്ചയ്‌ക്ക് കഴിയ്‌ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതിൽ വേവിച്ച ശേഷം കഴിയ്‌ക്കുന്നതാണ് ഇപ്പോഴും ഉത്തമം. ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്‌ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ കഴിക്കാം. മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം.

Tags: SUBSprouts
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies