കളമശ്ശേരി സ്ഫോടനം; സത്യം തെളിയുന്നതുവരെ 'ഇത് കേരളമാണ്' എന്ന് പറയാതിരിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കളമശ്ശേരി സ്ഫോടനം; സത്യം തെളിയുന്നതുവരെ ‘ഇത് കേരളമാണ്’ എന്ന് പറയാതിരിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 09:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിലെ അന്വേഷണമെല്ലാം പൂർത്തിയായെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളാ പോലീസിന്റെ അന്വേഷണം കൊണ്ടുമാത്രം ഒന്നും അവസാനിക്കുന്നില്ലെന്നും സത്യം തെളിയുന്നതുവരെ മുൻ വിധികൾ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് കൃത്യമായി തെളിയുന്നതുവരെ ഇത് കേരളമാണ് എന്ന തരത്തിലുള്ള മേനി പറച്ചിലുകൾ വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ഡിജിപിക്കും എഡിജിപിക്കും എന്തായിരുന്നു ഇത്ര തിടുക്കം. എല്ലാ തെളിവുകളും പ്രതി തന്നെ തന്നിട്ടുണ്ടല്ലോ എന്നാണ് അവരിരുവരും പറഞ്ഞതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. കളമശ്ശേരി സ്ഫോടന കേസിൽ ആർക്കും ഒരു നിഗമനത്തിലുമെത്താനുള്ള സമയമായിട്ടില്ല. എല്ലാം പറഞ്ഞു കോംപ്ളിമെൻസ് ആക്കി എന്ന മട്ടിലുള്ള പ്രചാരണം ഇക്കാര്യത്തിൽ നടക്കില്ല. ആരു നടത്തി, എന്തിനു നടത്തി, ആരോടൊപ്പം ആർക്കുവേണ്ടി തുടങ്ങി എല്ലാം ശാസ്ത്രീയമായി, വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുന്നതുവരെ ഇത് കേരളമാണ് എന്നൊന്നും പറഞ്ഞുവരാതിരിക്കുന്നതാണ് നല്ലത്’.

‘പഴയ കളമശ്ശേരി കേസിലും പാനായിക്കുളം കേസിലും വാഗമൺ കേസിലും കൈവെട്ടു കേസിലുമെല്ലാം കേരളാ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. മലപ്പുറം താമി കേസടക്കം പല കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടതിനു ശേഷം ഒറിജിനൽ പ്രതികളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈഫ് മിഷൻ കേസിലെ കേരള പോലീസിന്റെ അന്വേഷണം പോലെ കണക്കാക്കാനാവില്ല. ഒരു നാട്ടിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്. മുൻവിധികൾ ആർക്കും വേണ്ട, സത്യം തെളിയുന്നതുവരെ മേനി പറച്ചിലും വേണ്ട’- കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: K SurendranKALAMASSERI BOMB blast
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies