ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന കൃത്യമായ ലക്ഷ്യം സൈന്യത്തിനുണ്ട്; വെടിനിർത്തൽ സംഭവിക്കാൻ പോകുന്നില്ലെന്നും നെതന്യാഹു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന കൃത്യമായ ലക്ഷ്യം സൈന്യത്തിനുണ്ട്; വെടിനിർത്തൽ സംഭവിക്കാൻ പോകുന്നില്ലെന്നും നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:53 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസ് ഭീകരരേയും അവരുടെ മുഴുവൻ ഭരണ സംവിധാനത്തേയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലൂന്നിയാണ് ഇസ്രായേൽ പോരാട്ടം തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേലിന്റെ സൈന്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ” യുദ്ധത്തിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ടത് പോലെയുള്ള വ്യോമാക്രമണം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കരസേനയുടെ നേതൃത്വത്തിൽ അതിർത്തി വളഞ്ഞുള്ള യുദ്ധമാണ് മൂന്നാം ഘട്ടം.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന് സമയമെടുത്തേക്കാം. നമ്മുടെ ലക്ഷ്യം നേടാനുള്ള ശ്രമത്തിനിടെ വലിയ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. എങ്കിലും ഒരു കാര്യം ഉറപ്പ് നൽകുകയാണ്. ഈ പോരാട്ടത്തിന്റെ അവസാനം ഹമാസിനെ പൂർണമായും ഇല്ലാതാക്കും. ഹമാസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അത് തിന്മയുടെ വിജയമായിരിക്കും. ഈ ലോകം മുഴുവൻ പരാജയപ്പെട്ടത് പോലെയാകും അത്.

ഇസ്രായേൽ ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെടില്ല. കാരണം അത് ശരിയായ മാർഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. വെടിനിർത്തലിനുള്ള ആഹ്വാനം നൽകുന്നു എന്ന് പറഞ്ഞാൽ അത് അവർക്ക് കീഴടങ്ങാനുള്ള അവസരമൊരുക്കുന്നതാണ്. 1400ലധികം പേരെ കൊല്ലുകയും 230ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന് അതൊരു രക്ഷപെടൽ ആയി മാറും.

ഇസ്രായേലിന്റെ സൈനികർക്കിടയിൽ മികച്ച പോരാട്ടവീര്യമുണ്ട്. ഒരു കാര്യം മാത്രമാണ് ഹമാസ് ഭീകരരോട് എനിക്ക് പറയാനുള്ളത്. ഞങ്ങൾ എന്നും നിങ്ങളെ പിന്തുടരുന്നത് തുടർന്നു കൊണ്ടേ ഇരിക്കും. കാരണം നിങ്ങൾ രാക്ഷസന്മാരാണ്. നിങ്ങൾ ഈ യുദ്ധത്തിൽ പരാജിതരാകുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും” നെതന്യാഹു പറഞ്ഞു.

 

 

Tags: israelHamasBenjamin NetanyahuCeasefire
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies