'തനിക്ക് പൂച്ചസ്ത്രീ ആയി മാറണം' ;മുഖത്ത് മീശകൾ പച്ചക്കുത്തി, ചുണ്ടുകളിൽ ശസ്ത്രക്രിയ നടത്തി പൂച്ചയെ പോലെ അനുകരിച്ച് യുവതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘തനിക്ക് പൂച്ചസ്ത്രീ ആയി മാറണം’ ;മുഖത്ത് മീശകൾ പച്ചക്കുത്തി, ചുണ്ടുകളിൽ ശസ്ത്രക്രിയ നടത്തി പൂച്ചയെ പോലെ അനുകരിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

മിക്കവർക്കും പ്രിയപ്പെട്ട ഒരു വളർത്തു മൃഗം ഉണ്ടായിരിക്കും. കൂടുൽ പേർക്കും നായ കുട്ടിയോ പൂച്ച കുട്ടിയോ ആയിരിക്കും പ്രിയപ്പെട്ട വളർത്തുമൃഗം. മൃഗങ്ങളോടൊപ്പമുള്ള സഹവാസം പലപ്പോഴും മനുഷ്യരിലും പല മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. പലരും അവയെപോലെ അനുകരിക്കുന്നതും അവയുടെ ഭാഷ പഠിച്ചെടുക്കുകയും ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഇഷ്ടപ്പെട്ട മൃഗത്തിന്റെ രൂപം തന്റെ മുഖത്ത് സൃഷ്ടിക്കാൻ ശ്രമിച്ച 22-കാരിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഇറ്റലി സ്വദേശിയായ ചിയാര ഡെൽ അബേറ്റാണ് പൂച്ചയായി മാറാൻ തന്റെ ശരീരത്തിൽ പല ശസ്ത്രക്രിയകൾ നടത്തിയത്. ഇതിനുപുറമെ പൂച്ചയുടെ രൂപം ലഭിക്കുന്നതിനായി 72 തവണ അവർ മുഖത്ത് പച്ചകുത്തുകയും ചെയ്തിട്ടുണ്ട്. ചിയാരയുടെ ടിക് ടോക്ക് വീഡിയോകൾ വൻ തോതിൽ പ്രചാരം നേടിയപ്പോഴാണ്
പൂച്ചയാകാനുള്ള തന്റെ ആഗ്രഹം സമൂഹമാദ്ധ്യമങ്ങളിലൂടെ 22-കാരി വെളിപ്പെടുത്തിയത്.

11-ാം വയസിലാണ് ആദ്യമായി തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി പച്ചകുത്തിയതെന്ന് ചിയാര പറയുന്നു. പിന്നീട് പലതരത്തിലുള്ള മാറ്റങ്ങളാണ് തന്റെ ശരീരത്തിൽ വരുത്തിയതെന്നും ചിയാര പറഞ്ഞു. ഇതിന്റെ ഭാഗമായി പൂച്ചയുടെ മീശപോലെ മുഖത്ത് പച്ചക്കുത്തുകയും, മൂക്കിലും നാക്കിലും പല തരത്തിലുള്ള മുത്തുകൾ ഘടിപ്പിക്കുകയും, ചുണ്ടുകൾ പൂച്ചയുടേതുപോലെ മാറ്റാൻ ശസ്ത്രക്രിയ ചെയ്തതായും പെൺകുട്ടി അറിയിച്ചു. ഇതിനുപുറമെ ഒരു പൂച്ചയായി മാറുന്നതിനായി തന്റെ എല്ലാ ശരീര ഭാഗങ്ങളിലും നിരവധി ശസ്ത്രക്രിയകളാണ് നടത്തിയതെന്നും ഇപ്പോൾ താൻ ഒരു പൂച്ചക്കുട്ടിയാണെന്നുമാണ് ചിയാര അഭിപ്രായപ്പെടുന്നത്. വേദനകളെ ഭയമില്ലെന്നും അവ ശീലമാണെന്നും പൂച്ചയായി മാറുന്നതിന് ഇനിയും ശസ്ത്രക്രിയകൾ ചെയ്യുമെന്നും അവർ പറഞ്ഞു.

ചിയാരയുടെ വീഡിയോ വൈറലായതോടെ നിരവധി ഇൻസ്റ്റഗ്രാം ഉപയോക്താക്കളാണ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയത്. യുവതിക്ക് ഭ്രാന്താണ് എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ചിയാരയെ തേടി എത്തിയത്. എന്നാൽ വിമർശനങ്ങളൊന്നും വകവെയ്‌ക്കാതെ തന്റെ ആഗ്രഹസാഫല്യത്തിനായി ഇനിയും ശ്രമിക്കുമെന്ന് യുവതി പറയുന്നു.

 

Tags: italySUBCat woman
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies