തോറ്റ് തുടങ്ങിയത് അവിടെ മുതല്‍..! ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെ മനോവീര്യം നഷ്ടമായി; ഒടുവില്‍ സമ്മതിച്ച് പാക് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോറ്റ് തുടങ്ങിയത് അവിടെ മുതല്‍..! ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെ മനോവീര്യം നഷ്ടമായി; ഒടുവില്‍ സമ്മതിച്ച് പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 08:33 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയോട് തോറ്റത് പിന്നാലെയാണ് പാകിസ്താന്റെ ലോകകപ്പിലെ നില പരുങ്ങലിലായതെന്ന് വെളിപ്പെടുത്തി പാക് താരം ഫഖര്‍ സമാന്‍. ഇന്ത്യയോട് അടിയറവ് പറഞ്ഞതോടെ പാകിസ്താന്റെ മനോവീര്യമാകെ തകര്‍ന്നു. ഇന്ത്യയോട് ഏറ്റുമുട്ടും മുന്‍പ് വരെ തങ്ങള്‍ തോറ്റിരുന്നില്ല.

ആ തോല്‍വി പാകിസ്താനെ വല്ലാതെ ഉലച്ചെന്നും ഫഖര്‍ സമാന്‍ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തിന് പിന്നാലെ വെളിപ്പെടുത്തി. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഇന്നലെ വിജയ വഴയില്‍ തിരികെയെത്തിയത്.

”തീര്‍ച്ചയായും, ഒരു ഇന്ത്യ-പാകിസ്താന്‍ മത്സരം എല്ലാവരും ശ്രദ്ധിക്കുന്നതാണ്, അത്രത്തോളം പ്രാധാന്യമുണ്ട്. അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞാല്‍, അത് കള്ളമാണ്. അതുകൊണ്ട് അങ്ങനെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ഞങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.”

”അടുത്ത മത്സരത്തിലും നിങ്ങള്‍ മെച്ചപ്പെടുന്ന പാകിസ്താനെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ ഈ ടീമിന്റ ഭാഗമാണ്, കൂടുതല്‍ മത്സരങ്ങള്‍ കളിക്കും തോറും ഞങ്ങള്‍ ഇനിയും മെച്ചപ്പെടുമെന്നാണ് ഞാന്‍ കരുതുന്നു,” ഫഖര്‍ പറഞ്ഞു.

 

Tags: Fakhar ZamanHurtPakistanWORLD CUPIndiaWC2023
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies