പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട് : മനോജ്‌ കുമാർ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട് : മനോജ്‌ കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സുരേഷ് ഗോപിയ്‌ക്ക് പിന്തുണ അറിയിച്ച് വൈകാരികമായ കുറിപ്പുമായി നടൻ മനോജ്‌ കുമാറും, ഭാര്യയും നടിയുമായ ബീനാ ആന്റണിയും. എന്റെ ജഡം പട്ടടയില്‍ വച്ച് അത് കത്തി തീര്‍ന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പൊന്നുമോള്‍ ലക്ഷ്മി കുട്ടിയേ ഓര്‍ത്ത് വേദനിക്കും’ എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചില്‍ മറക്കാന്‍ പറ്റുന്നില്ലെന്നാണ് മനോജ്‌ കുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറയുന്നത്.

ഈ നിഷ്‌കളങ്കരായ സാധു മൃഗങ്ങളേ എത്ര വേണമെങ്കിലും സ്‌നേഹ വാത്സല്യങ്ങളോടെ ചേര്‍ത്തു പിടിച്ചോളു സുരേഷേട്ടാ… അവര്‍ ഒരിക്കലും അങ്ങയേ ആക്രമിക്കില്ല. കാരണം ഇന്നീ സമൂഹത്തില്‍ ‘മനുഷ്യത്വം’ എന്ന മഹനീയ വാക്ക് ഇവര്‍ക്കാണ് ഇണങ്ങുന്നത്. ‘എന്റെ ജഡം പട്ടടയില്‍ വച്ച് അത് കത്തി തീര്‍ന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പൊന്നുമോള്‍ ലക്ഷ്മി കുട്ടിയേ ഓര്‍ത്ത് വേദനിക്കും’ എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചില്‍ മറക്കാന്‍ പറ്റുന്നില്ല.

’30 വയസ്സുള്ള പെണ്‍കുട്ടികളേ കാണുമ്പോള്‍ അവരെ വാരി പുണര്‍ന്ന് അവരുടെ മണം എനിക്കാസ്വദിക്കണം, കാരണം എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് ഈ പ്രായമാണ്’ എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല സുരേഷേട്ടാ… ഒരു കാര്യം മാത്രം ചേട്ടന്‍ ഇപ്പോള്‍ ചിന്തിച്ചാല്‍ മതി, ചേട്ടന്റെ പൊന്നു മോള്‍ ലക്ഷ്മിയായ് സ്വയം മനസ്സില്‍ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്. അതു പോരേ സുരേഷേട്ടന്… അച്ഛനേയും ആങ്ങളയേയും മോനെയും ‘തിരിച്ചറിയുന്ന’ പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്‌നങ്ങള്‍ ആവോളം അങ്ങയോടൊപ്പം ഉണ്ട്. ഒറ്റ കാര്യത്തില്‍ അങ്ങ് ആശ്വസിച്ചോളു, ‘ഉര്‍വശി ശാപം ഉപകാരം’ (അതെന്താണെന്ന് സുരേഷേട്ടന് ഭാവിയില്‍ അറിയാന്‍ കഴിയും)

മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് എന്നും പരീക്ഷണങ്ങളെ നേരിടേണ്ടി വരും. പക്ഷെ, അവസാനം നന്മ വിജയിക്കും. ‘സത്യമേവ ജയതേ’…

സുരേഷ് ഗോപി എന്ന് പറയുന്ന മനസ്സിലെന്നും സത്യവും ധര്‍മ്മവും നന്മയും അലിവും സ്‌നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ ഒരു മനുഷ്യ സ്‌നേഹിയോട്! സ്‌നേഹപൂര്‍വ്വം മനോജും ബീനയും.. എന്ന് പറഞ്ഞാണ് താരങ്ങള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Actor Suresh Gopi
Share
Tweet
SendShare

More News from this section

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

വണ്ടൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies