60 ടൺ ഭാരം , ഹമാസിന് തൊടാൻ പോലുമാകില്ല : യോഗിയ്ക്കൊപ്പം ബുൾഡോസർ തന്ത്രവുമായി ഇസ്രായേലും ; ഭീകരകേന്ദ്രങ്ങളെ ഇളക്കിമറിച്ച് D9R ബുൾഡോസർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

60 ടൺ ഭാരം , ഹമാസിന് തൊടാൻ പോലുമാകില്ല : യോഗിയ്‌ക്കൊപ്പം ബുൾഡോസർ തന്ത്രവുമായി ഇസ്രായേലും ; ഭീകരകേന്ദ്രങ്ങളെ ഇളക്കിമറിച്ച് D9R ബുൾഡോസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 01:15 pm IST
Facebook
Twitter
WhatsAppTelegram

ഗാസ : ഇസ്രായേലും പാലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വ്യോമാക്രമണങ്ങൾക്കപ്പുറം ഇന്ന് പൂർണ്ണമായ കരയുദ്ധത്തിലേയ്‌ക്ക് ഇസ്രായേൽ നീങ്ങുകയാണ് . ഇതിനായി തങ്ങളുടെ ഏറ്റവും ഫലപ്രദ ആയുധമായ ഡി9ആർ ബുൾഡോസറുകളാണ് ഇസ്രായേൽ ഉപയോഗിക്കുന്നത് . ഈ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഈ ബുൾഡോസറുകളാണ് .

ഈ ബുൾഡോസറിന്റെ സഹായത്തോടെ ഹമാസിന്റെ കുഴിബോംബുകൾ ഒഴിവാക്കി ഇസ്രായേൽ സൈന്യം മുന്നേറുകയാണ്. ഇസ്രായേൽ സൈന്യം ഇതുവരെ ഗാസയിലേക്ക് 5 കിലോമീറ്റർ മുന്നേറി കഴിഞ്ഞു . ഈ D9R ബുൾഡോസറിന്റെ ഭാരം തന്നെ 60 ടൺ ആണ്, ഇതിന് 13 അടി ഉയരമുണ്ട്. വീതി 15 അടിയാണ്. ഈ ബുൾഡോസറിൽ ബുള്ളറ്റ് പ്രൂഫ് കോക്ക്പിറ്റ് ഘടിപ്പിച്ചതിനാൽ ഹമാസിന്റെ ബുള്ളറ്റുകൾ പോലും ഇതിനെ തൊടില്ല . D9R ബുൾഡോസറിന്റെ മുൻവശത്ത് ഒരു വലിയ ബ്ലേഡുമുണ്ട്. രണ്ട് പേർ ചേർന്നാണ് ഈ ബുൾഡോസർ പ്രവർത്തിപ്പിക്കുന്നത് .

ഇടുങ്ങിയ തെരുവുകളിലേക്കും തുരങ്ക ശൃംഖലകളിലേക്കും എളുപ്പത്തിൽ തുളച്ചുകയറാൻ ഈ ടെഡിബിയർ ബുൾഡോസറിന് കഴിയും. സ്ഫോടകവസ്തുക്കൾ വഹിക്കാനും വഴിയിലെ തടസ്സങ്ങൾ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും അതിജീവിക്കാനുള്ള അതിന്റെ കഴിവും അതിശക്തമാണ്.

ഇതിന് പുറമെ ടാങ്കുകളും പീരങ്കികളും മറ്റ് കവചിത വാഹനങ്ങളും ഗാസയിലെ കര ആക്രമണത്തിന് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നു. 1967-ലാണ് ഇസ്രായേൽ സൈന്യം അമേരിക്കൻ നിർമ്മിത ഈ ബുൾഡോസർ ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ബുൾഡോസർ 2015-ൽ നവീകരിക്കുകയും ‘സ്ലോട്ട് ആർമർ’ ചേർക്കുകയും ചെയ്തു. അതോടെ റോക്കറ്റ് ഗ്രനേഡിന്റെ ആക്രമണത്തെയും എളുപ്പത്തിൽ നേരിടാനാകും. ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം ഈ ബുൾഡോസറുകൾ ഗാസ അതിർത്തിയിൽ വിന്യസിച്ചിരുന്നു.

100 ബുൾഡോസറുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യത്തിന് ഗാസയിൽ ആക്രമണം നടത്താൻ കഴിയുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഈ ഓരോ ബുൾഡോസറുകളുടെയും വില 1 ദശലക്ഷം ഡോളറാണ്. 2008-09 വർഷത്തിൽ ഓപ്പറേഷൻ കാസ്റ്റ് ലീഡിലും ഇസ്രായേൽ ഈ ബുൾഡോസറുകൾ ഉപയോഗിച്ചിട്ടുണ്ട്.

Tags: gazabulldozerisrel
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies