നീതി ആയോഗിന്റെ 'വിഷൻ 2047'; ലക്ഷ്യം രാജ്യത്തെ 30 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയിലെത്തിക്കുക; കരട് രേഖ ഡിസംബർ അവസാനത്തോടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതി ആയോഗിന്റെ ‘വിഷൻ 2047’; ലക്ഷ്യം രാജ്യത്തെ 30 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയിലെത്തിക്കുക; കരട് രേഖ ഡിസംബർ അവസാനത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ 30 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയിൽ എത്തിക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള ‘വിഷൻ 2047’ പദ്ധതിയുമായി നീതി ആയോഗ്. ഇത് സംബന്ധിച്ച കരട് മാർഗ രേഖ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ സജ്ജമാകുന്ന കരട് മാർഗ രേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. ലക്ഷ്യത്തിലെത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ നിലവിലുള്ള പ്രവർത്തന ഘടനയിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി. നിലവിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മൂല്യം 30 ട്രില്യണാണ്. ഈ മൂല്യത്തിലേക്കാണ് 2047-ഓടെ ഇന്ത്യയെ എത്തിക്കാൻ സർക്കാർ ലക്ഷ്യം വെക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ൽ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് വിഷൻ 2047 പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതിക വിദ്യ എന്നിവയിൽ ഇനിയും നിക്ഷേപം വർദ്ധിപ്പിക്കും. കൂടുതൽ വിദേശ നിക്ഷേപങ്ങളും കൈവരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

സെക്രട്ടറി തലത്തിലുള്ള 10 സെക്ടറൽ ഗ്രൂപ്പുകളുടെ ശുപാർശകൾ സമന്വയിപ്പിച്ച് നവംബർ ആദ്യവാരം വിഷൻ 2047 പദ്ധതിയുടെ അന്തിമ അവതരണം നടത്തും. ഇതിന് ശേഷം നവംബർ മാസം മൂന്നാം ആഴ്ചയോടെ വ്യവസായികളും അക്കാദമിക് നേതാക്കാളും ഉൾപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറോടെ കരട് രേഖയ്‌ക്ക് അന്തിമ രൂപം നൽകുന്നതിന് വേണ്ടിയാണ് പദ്ധതിയിടുന്നത്. 2047-ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയിലേക്ക് എത്തിയേക്കും. ഇതോടെ ആളോഹരി വരുമാനം 18,000-20,000 ഡോളറാകുമെന്നുമാണ് കണക്കുകൂട്ടലെന്ന് സുബ്രഹ്‌മണ്യൻ പറയുന്നു.

Tags: niti ayogVision 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies