റെയർ എർത്ത് ലോഹങ്ങളുടെ ഖനനത്തിനായി ഭാരതം ഫെറോ ദ്വീപുകളിലേക്ക് പറക്കുന്നു.
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയർ എർത്ത് ലോഹങ്ങളുടെ ഖനനത്തിനായി ഭാരതം ഫെറോ ദ്വീപുകളിലേക്ക് പറക്കുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 07:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൊബൈൽ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിന് ​അത്യന്താപേക്ഷിതമായ റെയർ എർത്ത് മെററൽസിന്റെ ഖനനത്തിന് ഇന്ത്യ ​ഗ്രീൻ ഐലന്റിലേക്കും, ഫെറോ ഐലന്റിലേക്കും പറക്കാൻ തയ്യാറെടുക്കുന്നു. ഡെൻമാർക്കിന്റെ ഭാ​ഗമാണ് ഫെറോ ഐലന്റ്. റെയർ എർത്ത് മെററൽസിന്റെ ഖനനത്തിന് ഏറെ പ്രധാനമാണ് ​ഗ്രീൻ ഐലന്റും ഫെറോ ഐലന്റും ഉൾപ്പടെയുള്ള നാടുകൾ. ഇതിന്റെ ഭാ​ഗമായി നോർഡിക് ബാൾട്ടിക് ഉന്നതതല യോ​ഗത്തിൽ പങ്കെടുക്കാൻ മാസം അവസാനം ഫെറോ ഐലന്റ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കും .

നിലവിൽ ലോകത്തിലെ 80 % റയർ എർത്ത് ലോഹങ്ങളുടെ ഉത്പാദന ചൈനയാണ്. സെറിയം ,ലന്താനം,യട്രിയം,സ്കാൻഡിയം,നിയോഡെമിയം,ഡിസ്പ്രോസിയം എന്നിവ എന്നിവ ഇന്നർ മം​ഗോളിയയുടെ ഭാ​ഗങ്ങളിൽ നിന്നാണ് ഖനനം ചെയ്യുന്നത്.മ്യാന്മാറിലും റെയർ എർത്ത് നിക്ഷേപം ഉണ്ട്.എന്നാൽ ഇതിൽ സിംഹ ഭാ​ഗവും ചൈനയാണ് ഖനനം ചെയ്യുന്നത്. ആസ്ത്രേലിയ ,അമേരിക്കയും ,ഫറോ ഐലന്റുമാണ് മറ്റിടങ്ങൾ. ഇതിന്റെ ആദ്യ പടിയായാണ് ഫെറോ ഐലന്റ് പ്രധനമന്ത്രിയെ നാം ക്ഷണിക്കുന്നത്.

Tags: denmarkIndiamining
Share
Tweet
SendShare

More News from this section

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies