വൈവിധ്യങ്ങളിൽ വൈവിധ്യം നിറഞ്ഞ ഡെസ്റ്റിനേഷൻ! ഈ ആഘോഷകാലം പൊടിപൊടിക്കാൻ കിടിലൻ പാക്കേജുമായി ഐആർസിടിസി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവിധ്യങ്ങളിൽ വൈവിധ്യം നിറഞ്ഞ ഡെസ്റ്റിനേഷൻ! ഈ ആഘോഷകാലം പൊടിപൊടിക്കാൻ കിടിലൻ പാക്കേജുമായി ഐആർസിടിസി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

ആഘോഷകാലം വരവറിയിച്ചതോടെ എല്ലാവരും ത്രില്ലിലാണ്. ത്രില്ലിന് ഇടയിൽ ത്രില്ലടിപ്പിക്കാൻ വമ്പൻ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ചരിത്രം കൊണ്ടും പ്രകൃതി രമണീയത കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കാണ് ഏറ്റവുമൊടുവിലായി ഇന്ത്യൻ റെയിൽവേ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ മറ്റെവിടെയും കാണാന്‍ സാധിക്കാത്ത വൈവിധ്യമാർന്ന സമുദ്ര ജീവികളുടെ സാന്നിധ്യവും ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നു. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്ര. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ടൂർ പാക്കേജുകളാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ ആറ് മുതൽ 24 വരെയാണ് ദീപാവലി പാക്കേജുകൾ നടത്തുക. പോർട്ട് ബ്ലെയറിൽ നിന്നാണ് ആൻഡമാൻ നിക്കോബാർ പാക്കേജ് ആരംഭിക്കുന്നത്.

കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ദ്വീപ്, കാലാപഥർ ബീച്ച്, പ്രശസ്തമായ രാധാ നഗർ ബീച്ച്, നീൽ ദ്വീപ്, നാച്ചുറൽ ബ്രിഡ്ജ് & ലക്ഷമ്പൂർ ബീച്ച്, ഭരത്പൂർ ബീച്ച് ,പോർട്ട് ബ്ലെയർ, നീൽ, ഹാവ്‌ലോക്ക് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിയും. നവംബർ ആറ് മുതൽ പോർട്ട് ബ്ലെയറിൽ നിന്ന് എല്ലാ ദിവസവും ട്രെയിൻ പുറപ്പെടുന്നുണ്ട്.

ഭക്ഷണം, താമസം ഉൾപ്പെടെയാണ് പാക്കേജ്. 52,750 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഡബിൾ ഒക്യുപെൻസിക്ക് 30,775 രൂപയും ട്രിപ്പിൾ ഒക്യുപെൻസിക്ക് 27,450 രൂപയുമാണ് ചെലവാകുക. കുട്ടികൾക്ക് 13,550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇവർക്ക് പ്രത്യേകമായി കിടക്ക ആവശ്യമാണെങ്കിൽ 17,000 രൂപയാണ് ഈടാക്കുന്നത്.

Tags: IRCTC
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies