'ഡിപ്രഷൻ നേരിടുന്ന സമയത്ത് അതില്ലാതെ പറ്റില്ല.. എന്റെ മനസിന് അത് കിട്ടിയേ മതിയാകൂ..': ശാലിൻ സോയ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഡിപ്രഷൻ നേരിടുന്ന സമയത്ത് അതില്ലാതെ പറ്റില്ല.. എന്റെ മനസിന് അത് കിട്ടിയേ മതിയാകൂ..’: ശാലിൻ സോയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശാലിൻ സോയ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ശാലിൻ സാന്നിദ്ധ്യം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ശാലിൻ സജീവമാണ്. തന്റെ യാത്രങ്ങളും മറ്റു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വിഷാദം നേരിടുമ്പോഴോക്കെ തനിക്ക് അത്യാവശ്യമായ ഒന്നാണ് ചോക്ലേറ്റ് എന്നാണ് താരത്തിന്റെ അഭിപ്രായം. അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നറിയാമെങ്കിലും തനിക്ക് അതില്ലാതെ പറ്റില്ലെന്നും താരം കുറിച്ചു. ശാലിൻ സോയയുടെ കുറിപ്പിങ്ങനെ…

‘ശരീരഭാരം കുറച്ച് ആരോഗ്യവതിയായി ഇരിക്കാൻ മധുരത്തിന്റെ ഉപയോഗം കുറയ്‌ക്കണമെന്ന് പ്രിയപ്പെട്ടവരെല്ലാം പറയാറുണ്ട്. നമ്മുടെ ഡയറ്റിൽ നിന്ന് മധുരം ഒഴിവാക്കുന്നത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ അതിനോട് ഞാൻ പൂർണമായും യോജിക്കുന്നില്ല. എന്റെ മനസ്സിന് അത് കിട്ടിയേ മതിയാകൂ. ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ രമ്യമായി കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കാറില്ല. അത്തരം അവസരങ്ങളിൽ എനിക്ക് മധുരം കിട്ടിയേ മതിയാകൂ’.

‘സോഷ്യൽ മീഡിയകളിൽ കാണുന്ന പോസ്റ്റുകളിൽ നമ്മൾ കൂളാണെന്ന് മറ്റുള്ളവർക്ക് തോന്നും. അവയെല്ലാം മറ്റുള്ളവർക്ക് മുന്നിൽ വരുത്തി തീർക്കുന്നതാണ്. അവയൊന്നും യാഥാർത്ഥ്യമല്ല, വിശ്വസിക്കരുത്… ജീവിതം അതിന്റെ പണിയെടുക്കുമ്പോൾ എനിക്ക് കുറച്ചെങ്കിലും സന്തോഷം വേണം. ആ സന്തോഷം എനിക്ക് തരുന്നത് മധുരമാണ്. ഞാൻ വിഷാദം നേരിടുകയോ തളർന്നിരിക്കുകയോ ചെയ്യുമ്പോൾ ചോക്ലേറ്റോ എന്റെ ഫേവറിറ്റ് കേക്കോ എനിക്ക് വേണം’ എന്നായിരുന്നു ശാലിൻ സോയ കുറിക്കുന്നത്.

 

Tags: SUBSHALIN SOYA
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies