സിപിഎമ്മിന്റെ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലീംലീഗ് പങ്കെടുക്കും..? സൂചന നൽകി പിഎംഎ സലാം; അന്തിമ തീരുമാനം നാളെ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന്റെ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലീംലീഗ് പങ്കെടുക്കും..? സൂചന നൽകി പിഎംഎ സലാം; അന്തിമ തീരുമാനം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 01:33 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ
പങ്കെടുക്കുമെന്ന് സൂചന നൽകി മുസ്ലീം ലീഗ്. പാലസ്തീൻ വിഷയത്തിൽ കക്ഷിരാഷ്‌ട്രീയം കാണുന്നില്ലെന്നും സിപിഎമ്മുമായി രാഷ്‌ട്രീയ വേദിയല്ല പങ്കിടുന്നതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ കോഴിക്കോട് ചേരുന്ന നേതൃയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് സെമിനാറിൽ നിന്ന് വ്യത്യസ്തമാണ് നിലവിലത്തെ സാഹചര്യമെന്നും പിഎംഎ സലാം പറഞ്ഞു. പാലസ്തീൻ ഒരു സാമുദായിക പ്രശ്‌നമല്ല, മനുഷ്യാവകാശ പ്രശ്‌നമാണ്. കൂടിയാലോചനകൾക്ക് ശേഷമാകും പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞതിൽ തെറ്റുകാണാൻ സാധിക്കില്ല. അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവാണ്. വിഷയം യുഡിഎഫിൽ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യേഗിക ക്ഷണം ലഭിച്ചതായും സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിപിഎം പാരിപാടിയിലേക്ക് ക്ഷണിച്ചാൽ മുസ്ലീംലീഗ് പങ്കെടുക്കുമെന്നാണ് മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അതുമായി ഇപ്പോഴുള്ള സാഹചര്യത്തെ വിലയിരുത്തേണ്ടതില്ലെന്നും ബഷീർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന സൂചന നൽകി ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമും രംഗത്തുവന്നിരിക്കുന്നത്.

നവംബർ 11ന് കോഴിക്കോടാണ് സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലി. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും മുസ്ലീം ലീഗിനെയും പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസിനെ ഒഴിവാക്കി പകരം ലീഗിനെ ക്ഷണിച്ച് മുസ്ലീം സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകാനുള്ള ശ്രമം കൂടിയാകും ഇത്. അതിനാൽ വളരെ കരുതലോടെയാണ് കോൺഗ്രസ് സിപിഎം പരിപാടിയെ നോക്കിക്കാണുന്നത്.

 

Tags: CPIMMuslim LeagueMuslim league kerala
Share
Tweet
SendShare

More News from this section

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

Latest News

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies