കോൺഗ്രസ് ഭരണത്തിൽ പാവപ്പെട്ട വനവാസികൾ മതപരിവർത്തനം ചെയ്യപ്പെടുന്നു; ഭൂപേഷ് ബാഗേൽ കോൺ​ഗ്രസിന്റെ "പ്രീപെയ്ഡ് മുഖ്യമന്ത്രി": അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ് ഭരണത്തിൽ പാവപ്പെട്ട വനവാസികൾ മതപരിവർത്തനം ചെയ്യപ്പെടുന്നു; ഭൂപേഷ് ബാഗേൽ കോൺ​ഗ്രസിന്റെ “പ്രീപെയ്ഡ് മുഖ്യമന്ത്രി”: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ. കോൺ​ഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ വന്നാൽ അഴിമതി നടത്തിയവരെല്ലാം അഴിക്കുള്ളിലാകുമെന്നും അമിത് ഷാ പറഞ്ഞു. പണ്ടാരിയ നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ “പ്രീപെയ്ഡ് മുഖ്യമന്ത്രി” ആണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നും സംസ്ഥാന ഖജനാവിനെ സ്വന്തം എടിഎമ്മാക്കി കോൺ​ഗ്രസ് മാറ്റിയെന്നും അമിത് ഷാ തുറന്നടിച്ചു.

‘കോൺഗ്രസ് ഭരണത്തിൽ മതപരിവർത്തനം വർദ്ധിച്ചുവരികയാണ്. ഓരോ പൗരനും ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ, പാവപ്പെട്ട വനവാസികളെ മതപരിവർത്തനം ചെയ്യാൻ അവർ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് നിരക്കാത്തതാണ്. അതിന്റെ ഫലമായാണ് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഗ്രാമങ്ങളിലും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ക്രമസമാധാന നില വഷളായി’.

‘ഞങ്ങളുടെ സർക്കാർ ആരുടെയും മതപ്രശ്നത്തിൽ ഇടപെടില്ല. ഏതെങ്കിലും സർക്കാർ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചാൽ അത് തടയാൻ ബിജെപിയുടെ നേതൃത്വത്തിൽ കർശന നടപടിയെടുക്കും. ഭൂപേഷ് ബാഗേൽ കോൺഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണ്. അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നാൽ എടിഎം കാർഡ് പോലെ ആയിരിക്കും കോൺ​ഗ്രസ്. സംസ്ഥാനത്തെ ​​ഖജനാവ് സ്വന്തം എടിഎമ്മാക്കി പണം കവരും. മുഖ്യമന്ത്രി ബാഗേൽ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണ്. അദ്ദേഹത്തിന്റെ റിവേഴ്സ് കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു’- അമിത് ഷാ പറഞ്ഞു.

Tags: CongressChhattisgarhreligious conversion
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies