ഇലോൺ മസ്‌കിന്റെ പുത്രന്റെ പേരിൽ ഒരു ഭാരതീയ നാമം; രസകരമായ സംഭവം വെളിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലോൺ മസ്‌കിന്റെ പുത്രന്റെ പേരിൽ ഒരു ഭാരതീയ നാമം; രസകരമായ സംഭവം വെളിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 04:56 pm IST
FacebookTwitterWhatsAppTelegram

ടെസ്ല സിഇഒ ഇലോൺ മസ്‌കിന് ഭാരതവുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. പ്രമുഖ വ്യവസായിയായ ഇലോൺ മസ്‌കിന്റെ മകന്റെ പേരിലാണ് ഭാരതവുമായുള്ള ബന്ധം തുളുമ്പുന്നത്. ഒരു ഭാരതീയനോടുള്ള സ്മരണാർത്ഥമാണ് മകന്റെ പേരിൽ അത് ചേർത്തിരിക്കുന്നതെന്നാണ് ഇലോൺ മസ്‌ക് ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിലാണ് ഭാരതവുമായുള്ള തന്റെ അഭേദ്യമായ ബന്ധം ഇലോൺ മസ്‌ക് പറഞ്ഞിരിക്കുന്നത്. 1983-ൽ ഭൗതിക ശാസ്ത്രത്തിൽ നോബേൽ പുരസ്‌കാരം നേടിയ പ്രൊഫ. ചന്ദ്രശേഖറിനോടുള്ള ആദര സൂചകമായാണ് തന്റെ മകന്റെ പേരിനോടൊപ്പം ചന്ദ്രശേഖർ എന്ന പേരും ചേർത്തിരിക്കുന്നതെന്ന് മസ്‌ക് പറഞ്ഞു.

കേന്ദ്ര മന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ വെളിപ്പെടുത്തിരിക്കുന്നത്. ബ്രിട്ടണിൽ നടന്ന ഗ്ലോബൽ എഐ ഉച്ചക്കോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇലോൺ മസ്‌കുമായുള്ള സംസാര വേളയിലാണ് തനിക്കും പങ്കാളിയായ സിവോണിനും ജനിച്ച കുഞ്ഞിന് ചന്ദ്രശേഖർ എന്ന പേര് ചേർത്തിരിക്കുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

Tags: Elon MuskSon name
ShareTweetSendShare

More News from this section

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

ഹോർമുസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികരുടെ സുരക്ഷയ്‌ക്ക് അടിയന്തര ഇടപെടൽ; ‘Seafarer-First’ പദ്ധതിയുമായി കേന്ദ്രം, തത്സമയ നിരീക്ഷണത്തിനും 24×7 സഹായ സംവിധാനത്തിനും നിർദേശം

Latest News

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies