ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കി യുഎസും; ഒരാഴ്ചയായി ഗാസയ്ക്ക് മുകളിലൂടെ ഡ്രോണുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കി യുഎസും; ഒരാഴ്ചയായി ഗാസയ്‌ക്ക് മുകളിലൂടെ ഡ്രോണുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഗാസയ്‌ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിനെ തുടർന്ന് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന 200 പേരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടിയാണ് ഗാസയ്‌ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകൾ പറത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഒരാഴ്ചയിലധികമായി ഗാസയ്‌ക്ക് മുകളിലൂടെ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.

ഹമാസിനെതിരായ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം ഗാസയിലെ പ്രധാന നഗരം വളഞ്ഞു. വടക്കൻ ഗാസ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. അതിനാൽ സാധാരണക്കാർ തെക്കൻ ഗാസയിലേക്ക് മാറണമെന്നുളള നിർദ്ദേശം ഇസ്രായേൽ നൽകിയിരുന്നു.

ഹമാസ് തടവിലാക്കി വച്ചിക്കുന്നവരെ മോചിപ്പിക്കുകയെന്നത് ഇസ്രയേലിന്റെ ദൗത്യമാണെന്നും ഇവരുടെ മോചനത്തിനായാണ് ഗാസയിൽ ആക്രമണം നടക്കുന്നതെന്നും ഇസ്രായേൽ അഡ്മിറൽ ഡാനിയേൽ പറഞ്ഞു. വിദേശികളെയും ഹമാസ് ബന്ദികളാക്കിയിരിക്കുന്നതിനാൽ ഇത് ആഗോള പ്രശ്നമാണെും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഹമാസിന്റെ സെൻട്രൽ ജബാലിയ ബറ്റാലിയൻ കമാൻഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്ന ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.

 

 

Tags: USAHamasgazadronesTO HELP HOSTAGES
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies