ഡച്ചിന് ചെക്ക് വച്ച് അഫ്ഗാൻ; ലോകകപ്പിലെ നാലാം ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡച്ചിന് ചെക്ക് വച്ച് അഫ്ഗാൻ; ലോകകപ്പിലെ നാലാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 09:17 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഏകദിന ലോകകപ്പിൽ വീണ്ടും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാൻ ടൂർണമെന്റിൽ പാകിസ്താനെയും പിന്തള്ളി ടോപ് ഫൈവിലെത്തിയത്. ഡച്ച് പടയെ 179 റൺസിലൊതുക്കിയ അഫ്ഗാൻ, മറുപടി ബാറ്റിംഗിൽ വെറും 31.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് ന്ഷ്ടത്തിൽ അഫ്ഗാൻ 181 റൺസ് നേടി. അർദ്ധസെഞ്ച്വറി നേടിയ റഹ്‌മത്ത് ഷായുടെയും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെയും വെടിക്കെട്ട് പ്രകടനമാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. 56 റൺസെടുത്ത നായകൻ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ.

180 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ അഫ്ഗാന് ആറാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിനെ(10) ലോഗൻ വാൻ ബീക്ക് ഡച്ച് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്സിന്റെ കൈകളിലെത്തിച്ചു. പിന്നീട് സഹ ഓപ്പണർ ഇബ്രാഹിം സദ്രാനെ(20) വാൻഡർ മെർവും കൂടാരം കയറ്റി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച റഹ്‌മത്ത് ഷായും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അഫ്ഗാനെ 100 കടത്തി. 54 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 52 റൺസ് നേടിയ റഹ്‌മത്ത് ഷായെ സാക്കിബ് സുൽഫിക്കർ പുറത്താക്കി.

പിന്നീടിറങ്ങിയ അസ്മത്തുള്ള ഒമർസായിയെയും കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. 32-ാം ഓവറിൽ ആര്യൻ ദത്തിന്റെ പന്തിൽ ബൗണ്ടറി പായിച്ച് അഫ്ഗാൻ നായകൻ വിജയലക്ഷ്യം മറികടന്നു. ഹഷ്മത്തുള്ള (56), അസ്മത്തുള്ള ഒമർസായി (31 ) എന്നിവർ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡ്സ് 46.3 ഓവറിൽ 179ന് ഓൾഔട്ടാകുകയായിരുന്നു. 58 റൺസ് നേടിയ സിബ്രാൻഡ് ഏങ്കൽബ്രഷാണ് നെതർലൻഡ്സിന്റെ ടോപ് സ്‌കോറർ. മാക്സ് ഒഡൗഡ് 42 റൺസെടുത്തു. ആക്കർമാൻ (29), വാൻ ഡർ മെർവെ (11), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. വെസ്ലി ബരേസി (1), സ്‌കോട്ട് എഡ്വേർഡ്സ് (0), ബാസ് ഡീ ലീഡെ (3), സാക്വിബ് സുൽഫിക്കർ (3), വാൻ ബീക്ക് (2), പോൾ വാൻ മീകെരെൻ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് നബിയാണ് നെതർലൻഡ്സിനെ തകർത്തത്. നൂർ അഹമ്മദ് രണ്ടും മുജീബ് ഉർ റഹ്‌മാൻ ഒരു വിക്കറ്റും വീഴ്‌ത്തി.

Tags: NetherlandsWC2023afganistan cricket team
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies