ഇന്ന് പറഞ്ഞതും ഇനി പറയാനുള്ളതും ഒന്നേ ഉള്ളൂ, ആളാവാൻ വരരുത്; സുരേഷ് ​ഗോപി പോകുന്നിടത്തെല്ലാം മൈക്ക് നീട്ടി അരോചകമായി പെരുമാറുന്നു: സന്ദീപ് വാചസ്പതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് പറഞ്ഞതും ഇനി പറയാനുള്ളതും ഒന്നേ ഉള്ളൂ, ആളാവാൻ വരരുത്; സുരേഷ് ​ഗോപി പോകുന്നിടത്തെല്ലാം മൈക്ക് നീട്ടി അരോചകമായി പെരുമാറുന്നു: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സുരേഷ് ​ഗോപിക്കെതിരെ നിരന്തരം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടത് മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഗരുഡന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജാ തിയറ്ററിൽ എത്തിയ സുരേഷ് ​ഗോപിയോട് റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തക പ്രകോപനപരമായി സംസാരിച്ച സംഭവത്തിലാണ് സന്ദീപ് വാചസ്പതിയുടെ പ്രതികരണം. കേരളത്തിലെ മാധ്യമ പ്രവർത്തനം എകെജി സെൻ്ററിൽ നിന്നുള്ള റിമോട്ട് കൺട്രോൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു.

‘സുരേഷ് ​ഗോപിയുമായി ബന്ധപ്പെട്ട് ഒരു അസ്വാഭാവിക സംഭവം ഉണ്ടാകുന്നു. അത് സംബന്ധിച്ച് അദ്ദേഹം നടത്തിയ ക്ഷമാപണം പോരെന്ന് തീരുമാനിച്ച് പരാതിക്കാരി കേസ് കൊടുക്കുന്നു. കേസിന്റെ ഭാവി പോലീസിന്റെ തുടർ നടപടികളെ ആശ്രയിച്ചാണെന്ന് എല്ലാവർക്കും അറിവുള്ളതുമാണ്. കാര്യങ്ങൾ തത്കാലം കെട്ടടങ്ങുക എന്നതാണ് നാട്ടു നടപ്പ്. പക്ഷേ, സുരേഷ് ഗോപി ബിജെപിക്കാരൻ ആയത് കൊണ്ടും ഇത് കേരളം ആയത് കൊണ്ടും ഇവിടുത്തെ മാധ്യമ പ്രവർത്തനം എന്നത് എകെജി സെൻ്ററിൽ നിന്നുള്ള റിമോട്ട് കൺട്രോൾ നിയന്ത്രണത്തിൽ ആയത് കൊണ്ടും അദ്ദേഹം പോകുന്നിടത്തെല്ലാം തളളിക്കയറി മൈക്ക് നീട്ടി അരോചകമായി പെരുമാറുക എന്നത് ചിലരുടെ നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നു’.

‘അങ്ങനെ ഉള്ളവരോട് ഇന്ന് പറഞ്ഞതും ഇനി പറയാനുള്ളതും ഒന്നേ ഉള്ളൂ. ആളാവാൻ വരരുത്. ഇതിൽ ആർക്കെങ്കിലും അമർഷമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യിക്കണം. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ സ്ത്രീ പീഡന കേസ് പ്രതിയെ ഇങ്ങനെ നടക്കാൻ അനുവദിക്കുന്നത് മ്ലേച്ഛമാണ്, ജുഗുപ്സാവഹമാണ്, ക്ലീബമാണ്’- എന്നാണ് സന്ദീപ് വാചസ്പതിയുടെ പരിഹാസം.

Tags: Suresh Gopisandeep vachaspathi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies