താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ല: രാജാ മാൻ സിങ്ങിന്റെ കൊട്ടാരമാണത്; ചരിത്ര പുസ്തകങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ല: രാജാ മാൻ സിങ്ങിന്റെ കൊട്ടാരമാണത്; ചരിത്ര പുസ്തകങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: താജ്മഹലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചരിത്ര പുസ്തകങ്ങളിലുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. രാജാ മാൻ സിംഗിന്റെ കൊട്ടാരം തകർത്ത് പതിനേഴ് വർഷം എടുത്താണ് താജ്മഹൽ പണികഴിപ്പിച്ചത് എന്നാണ് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് വസ്തുത വിരുദ്ധമായിരിക്കെ ഇത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടു. ഹിന്ദു സേന പ്രസിഡന്റ് സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് സതീഷ് ചന്ദർ ശർമ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് നിർദേശിച്ചു.

രാജാ മാൻ സിങ്ങിന്റെ കൊട്ടാരം പൊളിച്ചാണ് ഷാജഹാൻ നിലവിലുള്ള താജ്മഹൽ പണിതതെന്നാണ് പാഠപുസ്തകങ്ങളിലടക്കം പരാമർശിച്ചിരിക്കുന്നത്. എന്നാൽ കൊട്ടാരം പൊളിക്കാതെ രൂപമാറ്റം വരുത്തുക മാത്രമാണ് ഷാജഹാൻ ചെയ്തത്.  ഇതേ കാരണം കൊണ്ടാണ് കൊട്ടാര ചരിത്രകാരന്മാരുടെ വിവരണങ്ങളിൽ ഒരു വാസ്തുശില്പിയെക്കുറിച്ച് പരാമർശമില്ലാത്തതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

താജ്മഹലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തെറ്റായ ചരിത്ര വസ്തുതകൾ ഇപ്പോഴും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ വെബ്‌സൈറ്റിൽ നിലനിൽക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 1631-ൽ മുംതാസ് മഹലിന്റെ മരണത്തിന് ആറ് മാസത്തിന് ശേഷം മൃതദേഹം താജ്മഹലിന്റെ പ്രധാന ശവകുടീരത്തിലേക്ക് മാറ്റിയതായി എഎസ്ഐ പറയുന്നു. അതെ സൈറ്റിൽ തന്നെ 17 വർഷമെടുത്ത് 1648-ലാണ സ്മാരക സമുച്ചയം പൂർത്തിയായതെന്നും പറയുന്നു. കടക വിരുദ്ധമായ വസ്തുതകൾ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ ഹർജിയിൽ ആവശ്യപ്പെടുന്നു.

താജ്മഹലിന്റെ ശില്പിയായി ഉസ്താദ് അഹമ്മദ് ലാഹോരിയെ കുറിച്ച് പുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും അതിനാവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന ഹർജിക്കാരൻ നടത്തിയ പഠനം സ്ഥാപിക്കുന്നു. ഷാജഹാന്റെ എല്ലാ കൊട്ടാര ചരിത്രകാരന്മാരും താജ്മഹലിന്റെ വാസ്തുശില്പിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നത് എന്നത് വളരെ വിചിത്രമാണ്. താജ്മഹൽ ഷാജഹാന്റെ നിർമ്മിതി അല്ലാത്തതാണ് ഇതിന് കാരണമെന്നും
പൊതു താത്പര്യ ഹർജിയിൽ പറയുന്നു.

Tags: constructionshajahanTajmahalRaja Mansingh
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies