ഭീകരതയ്ക്ക് നേരെ വാളുയർത്തി ശിവാജി മഹാരാജ് ; സൈനികർക്ക് ആത്മവീര്യവുമായി കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയ്‌ക്ക് നേരെ വാളുയർത്തി ശിവാജി മഹാരാജ് ; സൈനികർക്ക് ആത്മവീര്യവുമായി കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : സൈനികർക്ക് ആത്മവീര്യവുമായി കശ്മീർ അതിർത്തിയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ . ജമ്മു കശ്മീരിന്റെ അതിർത്തിയിലുള്ള കുപ്‌വാരയിലാണ് ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുക . കഴിഞ്ഞ ദിവസമാണ് പൂജ കഴിച്ച ശേഷം ഛത്രപതിയുടെ പ്രതി കുപ്‌വാരയിലെത്തിയത് . പ്രതിമ ഇന്ത്യൻ സൈനികർ ആദരവോടെ ഏറ്റുവാങ്ങി.

സാംസ്‌കാരിക മന്ത്രി സുധീർ മുൻഗന്തിവാറിന്റെ സഹകരണത്തോടെ “വീ ആർ പുനേക്കർ” എന്ന സംഘടനയാണ് ഈ പ്രതിമ സ്ഥാപിക്കുന്നത്. കുപ്‌വാരയിലെ ഇന്ത്യൻ സൈനിക ക്യാമ്പിലാണ് പത്തര അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുക .

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സൈന്യത്തിന്റെ ആത്മവീര്യം വർധിപ്പിക്കും. ഡൽഹിയിലെ മഹാരാഷ്‌ട്ര സദനിൽ നിന്ന് റസിഡന്റ് കമ്മീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ രൂപീന്ദർ സിംഗാണ് പ്രതിമ കുപ്‌വാരയിലേക്ക് അയച്ചത്. ഒക്‌ടോബർ 20ന് ഗവർണർ രമേഷ് ബായിസിന്റെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും സാന്നിധ്യത്തിൽ പ്രതിമ മുംബൈയിൽ നിന്ന് പുറപ്പെട്ടു. ഛത്രപതി ശിവജിയുടെ വാളിനെ പാകിസ്താനും ഭയപ്പെടുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.

 

 

Tags: KashmirChatrapathi sivaji maharaji
Share
Tweet
SendShare

More News from this section

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി മോദി, ആദ്യമായി വന്ദേമാതരം മുഴങ്ങി

Latest News

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies