500 വർഷത്തെ പോരാട്ടത്തിനൊടുവിൽ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ വിജയമാണ് രാമക്ഷേത്രം : സനാതധർമ്മത്തിന്റെ പതാക ലോകമെമ്പാടും പറക്കട്ടെ ; കങ്കണ റണാവത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 വർഷത്തെ പോരാട്ടത്തിനൊടുവിൽ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ വിജയമാണ് രാമക്ഷേത്രം : സനാതധർമ്മത്തിന്റെ പതാക ലോകമെമ്പാടും പറക്കട്ടെ ; കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : 500 വർഷത്തെ പോരാട്ടത്തിനൊടുവിൽ ബിജെപി സർക്കാരിന്റെ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ വിജയമായ രാമക്ഷേത്രം ഇന്ത്യ കാണാൻ പോകുന്നതെന്ന് നടി കങ്കണ റണാവത്ത് .തേജസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം കങ്കണ ഗുജറാത്തിലെ പ്രശസ്തമായ ദ്വാരകയിലെ ജഗത് മന്ദിറിലെത്തിയിരുന്നു.

ദ്വാരകാധീഷ് ക്ഷേത്രത്തിലെത്തിയ കങ്കണ ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും നൽകി. ഭഗവാൻ ശ്രീകൃഷ്ണന്റെ ഇച്ഛ അതാണെങ്കിൽ താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു കങ്കണ പറഞ്ഞത് .രാമക്ഷേത്രത്തെക്കുറിച്ചും കങ്കണ പരാമർശിച്ചു .500 വർഷത്തെ പോരാട്ടത്തിനൊടുവിൽ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പ്രവർത്തനമാണ് , വിജയമാണ് ഇന്ത്യ ഇന്ന് കാണാൻ പോകുന്നത്. കൊട്ടിഘോഷിച്ച് ഈ ക്ഷേത്രം സ്ഥാപിക്കും. സനാതനത്തിന് ഇതൊരു വലിയ ആഘോഷമാണ്. സനാതധർമ്മത്തിന്റെ പതാക ലോകമെമ്പാടും പറക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. – കങ്കണ പറഞ്ഞു.

ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റായിൽ പങ്കുവച്ചിട്ടുണ്ട്. ദിവസങ്ങളോളം താൻ അസ്വസ്ഥയായിരുന്നുവെന്നും പക്ഷേ ഈശ്വര ദർശനം കഴിഞ്ഞതോടെ മനസ്സിന് സമാധാനം ലഭിച്ചുവെന്നും കങ്കണ കുറിച്ചു.

‘ കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എനിക്ക് തോന്നി. ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരിയായ ദ്വാരകയിൽ വന്നയുടനെ, എന്റെ ആശങ്കകളെല്ലാം തകർന്ന് എന്റെ കാൽക്കൽ വീണതുപോലെ തോന്നി. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം ഇതുപോലെ സൂക്ഷിക്കുക. ഹരേ കൃഷ്ണ.‘ – കങ്കണ കുറിച്ചു

 

Tags: ayodhyakankana
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies