തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആർടിസിയിൽ കൂട്ട സ്ഥലം മാറ്റം. കെഎസ്ആർടിസിയിൽ 2962 ജീവനക്കാരെ സ്ഥലം മാറ്റി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്റെ ഈ നടപടി. യൂണിറ്റുകളുടെ എതിർപ്പിനെത്തുടർന്ന് നേരത്തെ ഉത്തരവ് മരവിപ്പിച്ചിരുന്നു. 1578 ഡ്രൈവർമാരെയും 1348 കണ്ടക്ടർമാരെയും സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയുമാണ് സ്ഥലംമാറ്റിയത്.