30 വർഷത്തിന് ശേഷം വീണ്ടും മുത്തു റീ റിലീസിന്; വീണ്ടും രജനികാന്ത് സിനിമ റീ എൻട്രിക്ക് ഒരുങ്ങുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

30 വർഷത്തിന് ശേഷം വീണ്ടും മുത്തു റീ റിലീസിന്; വീണ്ടും രജനികാന്ത് സിനിമ റീ എൻട്രിക്ക് ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 07:22 am IST
Facebook
Twitter
WhatsAppTelegram

​രജനികാന്ത് നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മുത്തുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. 1995 ൽ ഇറങ്ങിയ ചിത്രം ഡിസംബറിലാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ തേന്മാവിൻ കൊമ്പത്തിന്റെ തമിഴ് റീമേക്കായിരുന്നു മുത്തു. കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയിൽ രജനികാന്തിനൊപ്പം മീന, ശരത് ബാബു, രാധ രവി, ജയഭാരതി, വടിവേലു തുടങ്ങിയ വൻ താരനിരയായിരുന്നു വേഷമിട്ടത്. ചിത്രത്തിന് സം​ഗീതമൊരുക്കിയത് എ ആർ റഹ്മാനായിരുന്നു.

 

View this post on Instagram

 

A post shared by Kavithalayaa (@kavithalayaaoff)

കഴിഞ്ഞ വർഷം രജനികാന്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ബാബ ചിത്രവും റീ റിലീസ് ചെയ്തിരുന്നു. ആരാധകർക്കായി ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഡിജിറ്റലായി റീ-മാസ്റ്ററും ചെയ്തായിരുന്നു റീ റിലീസ് ചെയ്തത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലറാണ് ‘ബാബ’. രജനികാന്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ബാബ ഒരു ബോക്സ് ഓഫീസ് പരാജയമാണെന്ന് തെളിയിച്ചെങ്കിലും ഒടുവിൽ രജനികാന്തിന്റെ ആരാധകർക്കിടയിൽ ജനപ്രിയ ചിത്രമായി ബാബ മാറി.

റീ റിലീസിനും സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് ആരാധകർ വൻ വരവേൽപ് നൽകിയിരുന്നു. സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറിൽ നിന്ന് മുന്നൂറായും വർധിപ്പിച്ചിരുന്നു.

Tags: rajanikanthSUBMuthu
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies