കപ്പുയർത്തുക ഈ ടീം; പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കപ്പുയർത്തുക ഈ ടീം; പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 09:40 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയെയാണ് അടുത്ത ചാമ്പ്യന്മാരായി താരം കാണുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരം പുതിയ ലോക ചാമ്പ്യൻ ആരാകും എന്നതിനെക്കുറിച്ച് മനസ് തുറന്നത്.

ഇന്ത്യ ലോകകപ്പിൽ അജയ്യരായി മുന്നേറുകയാണ്. ബോളർമാരും ബാറ്റർമാരും മികച്ച ഫോമിലാണ്. വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ പ്രധാനമുഖം. എല്ലാ മേഖലയിലും ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അതിനാൽ കപ്പുയർത്താൻ ഏറ്റവും കൂടുതൽ സാദ്ധ്യത താൻ കാണുന്നത് ഇന്ത്യയ്‌ക്കാണെന്നും ജയസൂര്യ പറഞ്ഞു. ലോകോത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യയെന്നും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഇന്ത്യക്ക് തിരിച്ചടിയാണെന്നും താരം അഭിപ്രായപ്പെട്ടു.

ശ്രീലങ്കൻ ടീമിന്റെ പ്രകടനത്തിൽ താനും ആരാധകരും അസംതൃപ്തരാണ്. കോച്ചിനോടും സെലക്ടർമാരോടും ക്രിക്കറ്റ് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. ഇനി രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയ്‌ക്കുള്ളത്. തോൽവികളിൽ നിന്നും പഠിച്ച് ബാക്കിയുള്ള മത്സരങ്ങൾ ജയിക്കാനാണ് ടീം ശ്രമിക്കേണ്ടതെന്നും ജയസൂര്യ പറഞ്ഞു.

പോയിന്റ് പട്ടികയിൽ ഏഴ് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. പട്ടികയിൽ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ശ്രീലങ്ക തോൽവി ഏറ്റുവാങ്ങി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കനത്ത പരാജയമാണ് ശ്രീലങ്കയ്‌ക്ക് നേരിടേണ്ടിവന്നത്.

Tags: srilankaIndiaWC2023
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies