ഹോ എന്തൊരു ഭംഗിയാ...!! അതീവ സുന്ദരിയായി വ്യാഴം; കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് നാസയുടെ ദൂരദർശിനി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഹോ എന്തൊരു ഭംഗിയാ…!! അതീവ സുന്ദരിയായി വ്യാഴം; കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് നാസയുടെ ദൂരദർശിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 12:15 pm IST
FacebookTwitterWhatsAppTelegram

അതീവ സുന്ദരിയായ വ്യാഴത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. നാസയുടെ ഹബിൾ ടെലിസ്‌കോപ്പാണ് കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘ഗ്രേറ്റ് റെഡ് സ്‌പോട്ട്’ എന്നറിയപ്പെടുന്ന ഭീമകാരമായ കൊടുംങ്കാറ്റും ചിത്രത്തിൽ ഉൾപ്പെടുന്നു. അൾട്രാവയലറ്റ് തരംഗദൈർഘ്യങ്ങളുടെ  (യുവി) വർണ സംയോജനമാണ് ഹബിൾ പങ്കുവെച്ച ചിത്രം.

വലുപ്പത്തിലും സാധാരണയിൽ അധികമായ നിറത്തോടെയുമാണ് വ്യാഴത്തെ കാണാൻ സാധിക്കുക. സൂര്യന് എതിർവശത്ത് എത്തിയപ്പോൾ പകർത്തിയതിനാലാണ് ചിത്രത്തിന് ഇത്രയേറെ ഭംഗിയെന്ന് നാസ പറയുന്നു.

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് വീക്ഷിക്കുമ്പോൾ ഗ്രേറ്റ് റെഡ് സ്‌പോട്ട് എന്ന കൊടുങ്കാറ്റ് ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. തരംഗ ദൈർഷ്യങ്ങളിൽ പ്രകാശം ആകിരണം ചെയ്യുന്നതിനാൽ യുവി ഇമേജിൽ ഇത് കൂടുതൽ ആഴത്തിലാണ് കാണപ്പെടുക. ഇതിന്റെ ചിത്രമാണ് ഹബിൾ പുറത്തുവിട്ടിരിക്കുന്നത്.

Just in time for Jupiter reaching opposition, this Hubble image shows a unique view of the planet in ultraviolet light!

Look up tonight to find Jupiter – it appears large and bright, because its position is directly opposite the Sun in the sky: https://t.co/v4EIXynA1F pic.twitter.com/ZKtOYJlU38

— Hubble (@NASAHubble) November 2, 2023

സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം, ഒപ്പം ഏറ്റവും വലുപ്പമേറിയ ഗ്രഹവുമാണ്. മറ്റൊല്ലാ ഗ്രഹങ്ങളെയും സംയോജിപ്പിച്ചതിന്റെ ഇരട്ടിയോളം പിണ്ഡമാണ് വ്യാഴത്തിനുള്ളത്. വാതക ഭീമൻ എന്നാണ് വ്യാഴത്തിനെ വിളിക്കുന്നത്. ഹൈഡ്രജനും ഹീലിയവും നിറഞ്ഞ അന്തരീക്ഷത്തിൽ അമോണിയയും വെള്ളവും പൊങ്ങിക്കിടക്കുകയാണ്. ഇതാണ് ഗ്രഹത്തിൽ കാണപ്പെടുന്ന ചുളിവുകളും വിള്ളലുകളും.

അടുത്തിടെ വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റിന്റെ ചിത്രങ്ങൾ നാസയുടെ ബഹിരാകാശ പേടകമായ ജൂനോ പകർത്തിയിരുന്നു. ജലഛായ ചിത്രം പോലെ അതിമനോഹരമായ ചിത്രം വ്യാഴത്തിൽ നിന്ന് 14,600 കിലോമീറ്റർ അകലെ നിന്നാണ് പകർത്തിയത്. 2019 ജൂലൈയിൽ വ്യാഴത്തിന്റെ ചുറ്റും 24-ാമത്തെ തവണ വലം വെച്ചപ്പോഴാണ് ജൂണോ ഈ ചിത്രം പകർത്തിയതെന്ന് നാസ ഇൻസ്റ്റഗ്രാമിൽ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിരുന്നു.

Tags: NASASUBHubble Space Telescope
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies