ബിഎംഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി ദുൽഖർ; വാഹനത്തിന്റെ പ്രത്യേകതകളും വിലയും അറിയാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി ദുൽഖർ; വാഹനത്തിന്റെ പ്രത്യേകതകളും വിലയും അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 02:04 pm IST
FacebookTwitterWhatsAppTelegram

വാഹനങ്ങളോട് ഏറ്റവും അധികം കമ്പനമുളള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. പെര്‍ഫോമെന്‍സ് കാറുകള്‍, പ്രീമിയം എസ് യു വികള്‍, ആഡംബര കാറുകൾ തുടങ്ങി നിരവധി കാർ ശേഖരണം ദുൽഖറിനുണ്ട്. ആ നിരയിലേക്ക് ഏറ്റവും ഒടുവിലായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ സെവൻ സീരീസ് വാഹനം എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളഇൽ വൈറലായി മാറിയിരിക്കുകയാണ്.

ദുൽഖറിന്റെ ‘369’ ഗ്യാരേജിലേക്ക് ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ വാഹനമായ സെവന്‍ സീരീസാണ് എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു 740ഐ എംസ്പോര്‍ട്ട് പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ മോഡല്‍. സെവന്‍ സീരീസിന്റെ 2023 പതിപ്പായ ഈ കാറിന്റെ ഷോറൂം വില 1.7 കോടി രൂപയാണ്. പുതിയ വാഹനത്തിനും അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ് എടുത്തിരിക്കുന്നത്. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിലാണ് കാർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by DQ car collection 369 (@dq_cars_369)

മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് ദുൽഖറിന്റെ പുതിയ കാറിന്റെ പ്രത്യേകതകൾ.18 എച്ച്പി കരുത്തുള്ള 48വോള്‍ട്ട് ഇലക്ട്രിക് മോട്ടറും കാറിലുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുള്ള ഈ വാഹനത്തിന് നൂറ് കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി.

പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ്. നേരത്തെ നടന്‍മാരായ ആസിഫ് അലിയും ഫഹദ് ഫാസിലും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് മമ്മൂട്ടി ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്ക് തങ്ങളുടെ 369 ഗാരേജില്‍ എത്തിച്ചത്.

Tags: dulquer salmanSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies